• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ സ്പെ​ഷാ​ലി​റ്റി ഡോക്‌ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ: അപേക്ഷ ക്ഷണിച്ചു
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി​​​അ​​​റേ​​​ബ്യ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്ക് ഹ​​​ഫ​​​ർ അ​​​ൽ​​​ബാ​​​റ്റി​​​ൻ ഹെ​​​ൽ​​​ത്ത് ക്ല​​​സ്റ്റ​​​റി​​​ൽ വി​​​വി​​​ധ സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു നോ​​​ർ​​​ക്ക റൂ​​​ട്ട്സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ബ്രെ​​​സ്റ്റ് സ​​​ർ​​​ജ​​​റി, കാ​​​ർ​​​ഡി​​​യാ​​​ക് ക​​​ത്തീ​​​റ്റ​​​റൈ​​​സേ​​​ഷ​​​ൻ, ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ, എ​​​മ​​​ർ​​​ജ​​​ൻ​​​സി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്, ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ, ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി, ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി, നി​​​യോ​​​നാ​​​റ്റ​​​ൽ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റ് (എ​​​ൻ​​​ഐ​​​സി​​​യു), ന്യൂ​​​റോ​​​ള​​​ജി, പീ​​​ഡി​​​യാ​​​ട്രി​​​ക് ഐ​​​സി​​​യു, വി​​​ട്രി​​​യോ​​​റെ​​​റ്റി​​​ന​​​ൽ ഒ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി​​​സ്റ്റ് സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡേ​​​റ്റ​​​യും വി​​​ദ്യാ​​​ഭ്യാ​​​സം, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം rmt3.norka@kerala.gov.in എ​​​ന്ന ഇ​​​മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ലേ​​​ക്ക് 22ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.

സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​തു മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. പ്രാ​​​യ​​​പ​​​രി​​​ധി 55 വ​​​യ​​​സ്. അ​​​പേ​​​ക്ഷ​​​ക​​​ർ മു​​​ന്പ് എ​​​സ്എ​​​എം​​​ആ​​​ർ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രാ​​​ക​​​രു​​​ത്. ഇ​​​തി​​​നാ​​​യു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ക്കും. തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. കു​​​റ​​​ഞ്ഞ​​​ത് ആ​​​റു​​​മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള സാ​​​ധു​​​ത​​​യു​​​ള്ള പാ​​​സ്പോ​​​ർ​​​ട്ടും ഉ​​​ള്ള​​​വ​​​രാ​​​ക​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712770536, 539, 540, 577 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ലോ (ഓ​​​ഫീ​​​സ് സ​​​മ​​​യ​​​ത്ത്, പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ) 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ണ്‍​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടന്നു.
ദു​ബാ​യി: സി​എ​സ്ഐ പാ​രീ​ഷ് (മ​ല​യാ​ളം) ദു​ബാ​യി ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ.
റി​യാ​ദി​ൽ അ​ന്ത​രി​ച്ച കേ​ളി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ച കേ​ളി റോ​ധ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യ വി​ജ​യ​കു​മാ​റി​ന്‍റെ(58) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സ
വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: നോ​ർ​ക്ക.
തി​രു​വ​ന​ന്ത​പു​രം: വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​
മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പെ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​സ്റ്റ​റി ഗ്രൂ​പ്പി​ന്‍റെ ശാ​ഖ​യാ​യ മ​ദീ​ന റോ​സ്റ്റ​റി കു​വൈ​റ്റി​ലെ ഫ​ഹാ​ഹീ​ൽ ഗ്ര
ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​യ്ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.
കു​വൈ​റ്റ്‌ സി​റ്റി: കോ​ന്നി നി​വാ​സി സം​ഗ​മ​ത്തി​ന്‍റെ സജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ജേ​ക്ക​ബ്‌ കെ.