• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട റേ​ഡി​യോ അ​വ​താ​ര​ക ആ​ർ​ജെ ലാ​വ​ണ്യ അ​ന്ത​രി​ച്ചു
Share
ദു​ബാ​യി: ഗൾഫ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട റേ​ഡി​യോ അ​വ​താ​ര​ക തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ​ജെ ലാ​വ​ണ്യ(​ര​മ്യാ സോ​മ​സു​ന്ദ​രം 41) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ദു​ബാ​യി ആ​സ്ഥാ​ന​മാ​യ റേ​ഡി​യോ കേ​ര​ള​ത്തി​ലെ സീ​നി​യ​ർ റേ​ഡി​യോ ജോ​ക്കി​യാ​യി​രു​ന്നു. ക്ല​ബ് എ​ഫ്എം, റെ​ഡ് എ​ഫ്എം, യു​എ​ഫ്എം, റേ​ഡി​യോ ര​സം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ലാ​വ​ണ്യ മാ​ധ്യ​മ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ​രേ​ത​നാ​യ സോ​മ​സു​ന്ദ​രം ശ​ശി​ക​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ന​വ​നീ​ത് വ​ർ​മ (അ​ജി​ത് പ്ര​സാ​ദ്). മ​ക്ക​ള്‍: വ​സു​ന്ധ​ര, വി​ഹാ​യ​സ്.

സം​സ്കാ​രം ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ത​മ​ലം മ​രി​യ​ൻ അ​പാ​ർ​ട്ട്മെ​ന്‍റി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ശാ​ന്തി​ക​വാ​ട​ത്തി​ൽ.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ