• Logo

Allied Publications

Americas
തൃ​ശൂ​ര്‍ ഗ​ഡീ​സ് ഇ​ന്‍ കാ​ന​ഡ​യു​ടെ ആ​ദ്യ സ​മാ​ഗ​മം വ​ന്‍ വി​ജ​യ​മാ​യി
Share
ഒ​ന്‍റാ​രി​യോ: കാ​ന​ഡ​യി​ലെ തൃ​ശൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ തൃ​ശൂ​ർ ഗ​ഡീ​സ് ഇ​ൻ കാ​ന​ഡ​യു​ടെ ആ​ദ്യ സ​മാ​ഗ​മം ഗ​ഡീ​സ് പി​ക്‌​നി​ക് ഒ​ന്‍റാ​റാ​രി​യോ പ്രൊ​വി​ൻ​സി​ലെ മി​ൽ​ട്ട​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ലെ ക​മ്യൂ​ണി​റ്റി പാ​ർ​ക്കി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

കാ​ന​ഡ​യി​ലെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 200ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ, ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടാ​നാ​യി ചെ​ണ്ട മേ​ള​വും അ​ര​ങ്ങേ​റി.



രു​ചി​ക​ര​മാ​യ നാ​ട​ൻ ഭ​ക്ഷ്യ വി​രു​ന്നി​ന് ശേ​ഷം മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സ്നേ​ഹ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. റി​യ​ൽ​റ്റ​ർ ഹം​ദി അ​ബ്ബാ​സ് ചോ​ല, ഗോ​പി​നാ​ഥ​ൻ പൊ​ന്മ​നാ​ടി​യി​ൽ (രു​ദ്രാ​ക്ഷ ര​ത്ന) തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു മു​ഖ്യ​പ്രാ​യോ​ജ​ക​ർ.

തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ പെ​രു​മ നി​ല​നി​ർ​ത്തു​ന്ന​തി​നും സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ്നേ​ഹ സ​ന്ദേ​ശ​ങ്ങ​ൾ പ​ട​ർ​ത്തു​ന്ന​തി​നും തൃ​ശൂ​ർ ഗ​ഡീ​സ് കൂ​ട്ടാ​യ്മ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.