• Logo

Allied Publications

Europe
ഏ​ഥ​ൻ​സി​ൽ കാ​ട്ടു​തീ; ആ​യി​ര​ങ്ങ​ളെ മാ​റ്റി
Share
ഏ​ഥ​ൻ​സ്: ഗ്രീ​സ് ത​ല​സ്ഥാ​ന​മാ​യ ഏ​ഥ​ൻ​സി​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. ച​രി​ത്ര​ന​ഗ​ര​മാ​യ മാ​ര​ത്തോ​ണി​ൽ കാ​ട്ടു​തീ​യി​ൽ വ്യാ​പ​ക​നാ​ശ​മു​ണ്ടാ​യി. ഗ്രീ​സ് നേ​രി​ടു​ന്ന ഏ​റ്റ​വും രൂ​ക്ഷ​മാ​യ കാ​ട്ടു​തീ​യാ​ണി​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഗ്രീ​സി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് പി​ടി​ച്ച​ത്. ഏ​ഥ​ൻ​സി​ൽ​നി​ന്ന് പ​ത്ത് മൈ​ൽ മാ​ത്രം അ​ക​ലെ​യു​ള്ള പെ​ന്‍റെ​ലി​യി​ലാ​ണ് തീ ​ആ​ദ്യം ക​ണ്ട​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ചെ​ക്ക് റി​പ്പ​ബ്ലി​ക്, റൊ​മേ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ ഗ്രീ​സി​ലെ​ത്തും.

കാ​ട്ടു​തീ പ​ട​രു​ന്ന​ത് ഗ്രീ​സി​ൽ പു​തി​യ കാ​ര്യ​മ​ല്ല. 2018ൽ ​നൂ​റി​ലേ​റെ പേ​രാ​ണ് ഗ്രീ​സി​ലെ മാ​ൾ​ടി​യി​ൽ കാ​ട്ടു​തീ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 20 പേ​ർ കാ​ട്ടു​തീ​യി​ൽ മ​രി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു