• Logo

Allied Publications

Americas
ലോസ് ആഞ്ചലസിൽ ശക്തമായ ഭൂകമ്പം
Share
വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ല്‍ ശ​ക്ത​മാ​യ ഭൂ​ക​മ്പം. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.20നാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഹൈലാൻഡ് പാർക്കാണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

ആ​ള​പാ​യ​മോ വ​ലി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്‌ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. സ​മീ​പ ന​ഗ​ര​ങ്ങ​ളാ​യ പാ​സ​ഡീ​ന, ഗ്ലെ​ന്‍​ഡേ​ല്‍ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കും ഭൂ​ക​മ്പ​ത്തി​ന്‍റെ ആ​ഘാ​ത​മു​ണ്ടാ​യ​താ​യി ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ വ്യ​ക്ത​മാ​ക്കി. സു​നാ​മി മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടി​ല്ല.

ലോ​സ് ആ​ഞ്ച​ലസ് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ 106 സ്റ്റേ​ഷ​നു​ക​ള്‍ നാ​ശ​ന​ഷ്‌ട​ങ്ങ​ളു​ടെ ക​ണ​ക്ക് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. തു​ട​ക്ക​ത്തി​ല്‍ 4.7 തീ​വ്ര​ത വി​ല​യി​രു​ത്തി​യ ഭൂ​ക​മ്പം പി​ന്നീ​ട് 4.4 തീ​വ്ര​ത​യു​ള്ള​താ​ണെ​ന്നാ​ണ് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ വി​ശ​ദ​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യിൽ നാ​ലു മു​ത​ല്‍ അ​ഞ്ചു​വ​രെ തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്പ​ങ്ങ​ള്‍ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍ച​ല​ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.