• Logo

Allied Publications

Americas
മേ​രി​ലാ​ൻ​ഡി​ൽ വീ​ടി​നു​ള്ളി​ൽ സ്ഫോ​ട​നം: ര​ണ്ട് മ​ര​ണം, 12 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Share
മേ​രി​ലാ​ൻ​ഡ്: ഞാ​യ​റാ​ഴ്ച രാ​വി​ലെ മേ​രി​ലാ​ൻ​ഡി​ലെ ബെ​ൽ എ​യ​റി​ൽ ഒ​രു വീ​ടി​നു​ള്ളി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു. വാ​ത​ക ചോ​ർ​ച്ച സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് 12 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ബാ​ൾ​ട്ടി​മോ​റി​ൽ നി​ന്ന് ഏ​ക​ദേ​ശം 30 മൈ​ൽ (50 കി​ലോ​മീ​റ്റ​ർ) വ​ട​ക്കു​കി​ഴ​ക്കു​ള്ള ബെ​ൽ എ​യ​റി​ൽ സം​ഭ​വി​ച്ച ഈ ​സ്ഫോ​ട​നം ചു​റ്റു​മു​ള്ള നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.​

സ്റ്റേ​റ്റ് ഫ​യ​ർ മാ​ർ​ഷ​ൽ ഓ​ഫി​സി​ലെ മാ​സ്റ്റ​ർ ഡ​പ്യൂ​ട്ടി ഒ​ലി​വ​ർ അ​ൽ​കി​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, വാ​ത​ക ചോ​ർ​ച്ച​യും വാ​ത​ക ഗ​ന്ധ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ 6.40 ഓ​ടെ​യാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ സ​മീ​പ​വാ​സി​ക​ൾ പ്ര​ദേ​ശ​ത്തേ​ക്ക് വി​ളി​ച്ച​ത്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ടു​ത്തേ​ക്ക് വ​രു​മ്പോ​ൾ വീ​ട് പൊ​ട്ടി​ത്തെ​റി​ച്ച​താ​യി വിവരങ്ങൾ ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യം പ്ര​തി​ക​രി​ച്ച​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ ഒ​രാ​ൾ മ​രി​ച്ച​താ​യി അ​റി​യി​ച്ചു. ര​ണ്ടാ​മ​ത്തെ മൃ​ത​ദേ​ഹം പി​ന്നീ​ട് അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ണ്ടെ​ത്തി.​

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള ഒ​രു വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ആ ​വീ​ട്ടി​ലെ സ്ത്രീ ​പ​രു​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ഗ്നി​ശ​മ​ന സേ​നാം​ഗം പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.