Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ദേവാലയം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
Back To NRI Home
Forward This News
Click here for detailed news of all items
ഹൂസ്റ്റൺ: ആഘോഷം ആരവമായി പ്രാർഥനാ നിർഭരമായി വർണങ്ങൾ പൂത്തുലഞ്ഞ ഘോഷയാത്രയോടെ ഒരുവർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വിരാമമാകുമ്പോൾ അവർ അഭിമാന പുളകിതരാകുന്നു അമേരിക്കയിലെ ആദ്യത്തെ മാർത്തോമ ദേവാലയത്തിലെ അംഗങ്ങൾ.
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ടെക്സസിലെ ആദ്യ രണ്ടു മലയാളി ദേവാലയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ഒരു വർഷമായി വിവിധ തരത്തിലുള്ള ആഘോഷങ്ങൾ നടന്നു വരികയായിരുന്നു.
1974ൽ തങ്ങളുടെ വിശ്വാസത്തിന്റെ പാറയിൽ പണി തീർത്ത ദേവാലയത്തിനു 50 വയസാകുമ്പോൾ അന്നുണ്ടായിരുന്ന പലരും ദേവാലയം വിട്ടു ദൈവത്തിങ്കലേക്കു പോയിരുന്നു. അവരെ തങ്ങളുടെ സ്മരണയിൽ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു എല്ലാ ആഘോഷങ്ങളും.
1974ൽ ആദ്യ കുർബാനയോടെ ആരംഭിച്ച കൂട്ടായ്മക്ക് 1976ൽ മാർത്തോമ്മാ സിറിയൻ ചർച് ഓഫ് ഇന്ത്യ എന്നായിരുന്നു. 1983ലാണ് ഇന്നുകാണുന്ന വലിയ പള്ളിക്കു തറക്കല്ലിട്ടത്. 1984 ൽ പള്ളിക്കു ട്രിനിറ്റി മാർത്തോമ്മാ ചർച് എന്ന് പുനർനാമകരണം ചെയ്തു.
ശനിയാഴ്ച വൈകുന്നേരം ദേവാലയ വളപ്പിൽ നടന്ന ഘോഷയാത്രയോടെ സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചു. താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കുട്ടികളും കൊയർ അംഗങ്ങളും പുരോഹിതന്മാരും വിശ്വാസികളും നിരയായി നീങ്ങുന്ന മനോഹരമായ കാഴ്ച്ചയൊരുക്കി അവർ പള്ളി ഹാളിലേക്ക് പ്രവേശിച്ചു. തുടർന്ന് പൊതു സമ്മേളനം നടന്നു.
റവ . ഡോ. ചെറിയാൻ തോമസിന്റെ പ്രാർഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു. തുടർന്ന് ജൂബിലി കമ്മിറ്റി കോ കൺവീനർ ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമാ ചർച് വികാരി റവ. സാം കെ ഈശോ അദ്ധ്യക്ഷപ്രസംഗം നടത്തി.
തുടർന്ന് സംസാരിച്ച ജൂബിലി ജനറൽ കൺവീനർ ഷാജൻ ജോർജ് കഴിഞ്ഞ ഒരുവർഷത്തെ ജൂബിലി ആഘോഷങ്ങളുടെ വിവരണം അവതരിച്ചു. തുടർന്ന് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടന പ്രസംഗം നടത്തി. തുടർന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചു.
ശേഷം വിശിഷ്ട അതിഥികളോടും വൈദീകരോടും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ഗ്രാൻഡ് ഫിനാലെക്ക് തുടക്കമായി.
ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, പെയർലാൻഡ് മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, വൈദികരായ റവ. സോനു വർഗീസ്, ഫാ. ഐസക് പ്രകാശ്, റവ. ജീവൻ ജോൺ, റവ. ലാരി വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
വിശ്വാസികളുടെ കൂട്ടത്തിൽ രണ്ടുപേരെ പ്രത്യേകം ആദരിക്കുന്ന ചടങ്ങായിരുന്നു അടുത്തത്. ലാലു വർഗീസിനെയും ഇടവകയിലെ ഏറ്റവും മുതിർന്ന 101 വയസായ ചിന്നമ്മ തോമസിനെയും. ഒപ്പം ചടങ്ങിനെത്തിയ എല്ലാ വൈദികരെയും പ്രത്യേക ഷാൾ അണിയിച്ച് ആദരിച്ചു.
ഭംഗിയായും ചിട്ടയായും മധുരമനോഹര ഗാനങ്ങൾ ആലപിച്ച് ക്വയർ ഗ്രൂപ്പ്. ആ സന്ധ്യയിലെ ഏറ്റവും മനോഹരവും വികാര നിർഭരവുമായ കാഴ്ചയായിരുന്നു 1974 1984 വർഷങ്ങളിൽ അംഗങ്ങളായ അൻപതോളം കുടുംബങ്ങളെ ആദരിച്ച ചടങ്.
റെജി ജോർജിന്റെ നേതൃത്വത്തിൽ തയാറാക്കിയ സുവനീർ അഭിവന്ദ്യ എപ്പിസ്കോപ്പ ജഡ്ജ് സുരേന്ദ്രൻ പട്ടേലിന് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റീ കൺവീനർ ജോജി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.
പ്രമുഖ മലയാളികളെ പ്രവാസി കോൺക്ലേവ് ആദരിച്ചു.
കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച മലയാളികളെ പ്രവാസി കോൺക്ലേവ് ആദരിച്ചു.
തീ അണയാതെ ലോസ് ആഞ്ചലസ്.
ലോസ് ആഞ്ചലസ്: ലോകത്തിന്റെ സിനിമ നഗരമായ ലോസ് ആഞ്ചലസിന്റെ നെഞ്ചിലെ തീ ഇനിയും അണയുന്നില്ല.
കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ "മകരജ്യോതി 2025' സംഘടിപ്പിക്കുന്നു.
ഒട്ടാവ: കാനഡയിലെ ശബരിമല ഭക്തർക്ക് മകരവിളക്ക് ആഘോഷിക്കാൻ അവസരമൊരുക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ.
ഫൊക്കാന മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് പദ്ധതി: മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഫൊക്കാനയുടെ പദ്ധതിയായ മെഡിക്കല്‍ കാര്‍ഡ്, പ്രിവിലേജ് കാർഡ് പദ്ധതി കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ റവന
നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.
നയാഗ്ര: നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവവും പുതുവത്സരാഘോഷവും നയാഗ്ര ഔവർ ലേഡി ഓഫ് ദ സ്കാപുലർ പാരിഷ് ഹാളിൽ വച
ടെക്സസിലെ ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി
ട്രംപിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ പൊതുസമ്മേളനം
ശ്രീനാരായണ മിഷൻ സെന്ററിന് പുതുനേതൃത്വം
ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം
ജോ ബൈഡന്റെ വിടവാങ്ങൽ; 15ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
കാട്ടുതീ ദുരിതബാധിതർക്ക് സഹായവുമായി ഇന്ത്യൻ അമേരിക്കൻ സംഘടനകൾ
ഫൊക്കാന മെഡിക്കല്‍, പ്രിവിലേജ് കാര്‍ഡ് പദ്ധതി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
ട്രംപിനെതിരായ ക്രിമിനൽ അന്വേഷണങ്ങളിൽ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് രാജിവച്ചു
ന്യൂയോർക്കിൽ ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിക്ക് സഹായഹസ്തവുമായി മലയാളി നഴ്സ്
പമ്പ മലയാളി അസോസിയേഷൻ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
യെൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക വാർഷികം ആഘോഷിച്ചു
പുതിയ സംഘടനകളെ ക്ഷണിച്ച് എൻഎഫ്എംഎ കാനഡ
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് മീറ്റിംഗ് ഇന്ന്
ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ 24 മരണം
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മോദിയില്ല, പകരം ജയശങ്കര്‍
ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎസിലെ പരമോന്നത ബഹുമതി
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷം
മന്നം ജയന്തി ആഘോഷിച്ച് ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി
ഡാളസിൽ വാഹാനാപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കെഎച്ച്എഫ്സി വനിതാ സമിതി സെമിനാർ ഞായറാഴ്ച
ഹഷ് മണി കേസ്: ട്രംപിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി
പി. ജയചന്ദ്രന്റെ വേർപാടിൽ എഎംഡബ്ല്യുഎ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ഇന്ത്യ പ്രസ് ക്ലബ് അവാർഡ് വിതരണം ഇന്ന്; ആശംസ നേർന്ന് കെയുഡബ്ല്യുജെ
അന്നമ്മ ജേക്കബ് ഫ്ലോറിഡയിൽ അന്തരിച്ചു
എച്ച്എംപിവി, രോഗപകർച്ചയിൽ ആശങ്ക വേണ്ട: ലോകാരോഗ്യ സംഘടന
കാലിഫോർണിയയിലെ കാട്ടുതീ: മഹാദുന്തമെന്നു ബൈഡൻ
മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു: ബൈഡൻ
ഒരുമയ്ക്ക് പുതിയ സാരഥികൾ
കാട്ടുതീ ശമിക്കുന്നില്ല; ഹോളിവുഡിലേക്ക് പടരുന്നു
വിർജീനിയ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി കണ്ണൻ ശ്രീനിവാസനും ജെജെ സിംഗും
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
കനത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ്; നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് രണ്ട് ദിവസം അവധി
ഫൊക്കാനാ പെൻസിൽവാനിയ റീജണൽ കൺവൻഷൻ ഗംഭീരമായി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ താങ്ങായി ദൈവം നമ്മോടൊപ്പം: ഡോ. വിനോ ജോൺ ഡാനിയേൽ
നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ മണ്ഡലകാല ഭജനാ സമാപനം 12ന്
സൂര്യ നമസ്കാർ ചലഞ്ച് സംഘടിപ്പിച്ചു
ലോസ് ആഞ്ചലസിൽ കാട്ടുതീ: അഞ്ച് മരണം
ചെറുകഥ കവിതാ മത്സരവിജയികൾക്ക് സമ്മാനവിതരണം ശനിയാഴ്ച കൊച്ചിയിൽ
റവ.ഫാ. റെജി പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി
കേരള കൾച്ചറൽ ഫോറം ഭാരവാഹികൾ ചുമതലയേറ്റു
റിവർസ്റ്റോണിൽ "മകരനിലാവ് 2025’ 12ന്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവ നേതൃത്വം
വെർജീനിയയിൽ ഇത് പുതുചരിത്രം; ഭഗവദ്ഗീത കൈയിൽ പിടിച്ച് സത്യവാചകം ചൊല്ലി സുഹാസ് സുബ്രഹ്മണ്യം
കൊടുംതണുപ്പ്; ഹൂസ്റ്റണിൽ ബസ് സ്റ്റോപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
ഗാർലൻഡ് മേയർ സ്ഥാനാർഥി പി.സി. മാത്യുവിന്റെ പ്രചാരണത്തിന് തുടക്കമായി
ശ്രീനാരായണ മിഷൻ സെന്റർ ക്രിസ്മസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
എഡ്മിന്റൺ നേർമയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി
മൈക്ക് ജോൺസൺ ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു
യുഎസിൽ പുതു ചരിത്രമെഴുതി; മലയാളി ഹൂസ്റ്റൺ ഫോട്ബെൻഡ് കൗണ്ടിയിലെ പോലീസ് ഓഫീസറായി മനോജ്
നോർത്ത് ടെക്സസിൽ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യത
ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കാൻ ഒരുങ്ങി ഷിക്കാഗോയിലെ മലയാളി സമൂഹം
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ രണ്ടു മൃതദേഹങ്ങള്‍; അന്വേഷണം ആരംഭിച്ചു
കാട്ടുതീ പടരുന്നു; ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ
വിവാഹാഭ്യര്‍ഥന വീഡിയോ പങ്കുവച്ചു; ന്യൂജഴ്സിയിൽ കാമുകിയെ മധ്യവയസ്കൻ കൊന്നു
പക്ഷിപ്പനി ബാധിച്ച് ഒരു മരണം; അമേരിക്കയിൽ ഇതാദ്യം
ഇന്ത്യൻ വിദ്യാർഥിനിയുടെ അപകടമരണം; പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി
ട്രംപിന്റെ വിജയത്തിന് ഔദ്യോഗിക അംഗീകാരം
ഡാളസിലെ ഷോപ്പിംഗ് സെന്ററിൽ തീപിടിത്തം; 579 മൃഗങ്ങൾ ചത്തു
ഓർമ ഇന്റർനാഷണലിന് നവ നേതൃത്വം
കാനഡയിൽ അന്തരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
മാർക്കോയിൽ ഉണ്ണിയുടെ അനിയനായി തിളങ്ങിയത് ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി
ഹൂസ്റ്റൺ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ മദ്ബഹ വെഞ്ചരിപ്പ് നടത്തി
നോർത്ത് അമേരിക്കൻ ഭദ്രാസന ലീഡർഷിപ്പ് കോൺഫറൻസ്: എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു
ജനകീയ സമിതി പുരസ്കാര വിതരണം ചൊവ്വാഴ്ച; പ്രവാസി പുരസ്കാരം ഉമ്മന്‍ പി. ഏബ്രഹാമിന്
കീനിന് പുതിയ നേതൃത്വം
മാർത്തോമ്മാ ചർച്ച് സുവശേഷ സേവിക സംഘം പ്രാർഥനാ യോഗം ചൊവ്വാഴ്ച
ഡോണൾഡ് ട്രംപിനെ ജോർജിയ മലോണി സന്ദർശിച്ചു
ഇമ്മാനുവൽ വർക്കി ഹൂസ്റ്റണിൽ അന്തരിച്ചു
അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശത്തിൽ ഫ്രിസ്കോയിൽ പ്രതിഷേധം
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്ക് പുതിയ നേതൃത്വം
യുഎസ് പ്രഥമവനിതയ്ക്ക് മോദി നൽകിയത് 17.15 ലക്ഷത്തിന്റെ വജ്രം
ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
മാത്യൂസ് മുണ്ടക്കൽ ഫോമാ ഇന്റർനാഷണൽ കൺവൻഷൻ ചെയർമാൻ
ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റു
കുഞ്ഞുമോൾ യോഹന്നാൻ ഫീനിക്സ് അരിസോണയിൽ അന്തരിച്ചു
ജിജി ജോർജ് ഡാളസിൽ അന്തരിച്ചു
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം; രണ്ട് പേര് മരിച്ചു
മദ്യപിച്ചു വാഹനമോടിച്ച് അപകടം; ഡാളസിൽ നാല് മരണം
ജോർജിയയിലെ ജഡ്ജി കോടതിമുറിയിൽ ജീവനൊടുക്കി
സിനി സ്റ്റാർ നൈറ്റുമായി സ്റ്റാർ എന്റർടൈൻമെന്റ് അമേരിക്കയിൽ
നിരാശയിൽ വീണു പോകാതെ ദൈവകൃപയെ അനുഭവിച്ചറിയാൻ കഴിയണം: ബിഷപ് ഡോ.സി.വി. മാത്യു
കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച
ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ഒന്പതി യുഎസ് ഓഹരി വിപണികൾ അടച്ചിടും
കുടുംബദിനവും കരോളും സംഘടിപ്പിച്ച് സെന്റ് മറിയം ത്രേസ്യാ മിഷന്
മനോജ് ജോസഫ് ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്റർ
ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്ററായി മാത്യു ചെറിയാനെ നിയമിച്ചു
ആളുകൾ തെരുവിൽ ഉറങ്ങുന്നത് നിരോധിച്ച് ഫ്ലോറിഡ
കേരളത്തിലേക്ക് നേരിട്ട് വിമാനം: ഫൊക്കാനയുടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ
അമേരിക്കയിൽ പുതുവർഷാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി; പത്ത് മരണം
ട്രംപിന്റെ ഹോട്ടലിനു മുന്നിൽ ട്രക്ക് പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു
അമ്മിണി ഡേവിഡ് ഡാളസിൽ അന്തരിച്ചു
ദീപു കുര്യന്റെ സംസ്കാരം ശനിയാഴ്ച
ഡാളസിലെ ജ്വല്ലറിയിൽ കവർച്ച: ആറു ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ നഷ്ടമായി
സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്നു കേസിൽ കൗമാരക്കാരി അറസ്റ്റിൽ
ക്രിസ്മസ്, പുതുവത്സര ആഘോഷവും സ്ഥാനാരോഹണ വാർഷികവും ജനുവരി നാലിന്
ജിമ്മി കാർട്ടറിന്റെ സംസ്കാരം ഒന്‍പതിന് വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ
ഗ്ലോബൽ ഇന്ത്യ ഫെസ്റ്റ് കിക്ക് ഓഫ്; ആഘോഷക്കാഴ്ചകളുമായി അണിഞ്ഞൊരുങ്ങാൻ ഹൂസ്റ്റൺ
അമേരിക്ക ഈ വർഷം ഇന്ത്യക്കാർക്ക് അനുവദിച്ചത് ഒരു ദശലക്ഷത്തിലധികം കുടിയേറ്റേതര വിസകൾ
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിന് പുതു നേതൃത്വം
ഫിലാഡൽഫിയ സീറോമലബാർ മതബോധനസ്കൂളിന്റെ ക്രിസ്മസ് ആഘോഷം അവിസ്മരണീയം
സ്നേഹതീരം ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ശനിയാഴ്ച
ഡിഎംഎ അംഗത്വവിതരണം; പ്രസിഡന്റ് ജൂഡി ജോസ് പ്രഥമ അംഗത്വം രഷ്മ രഞ്ജനു നല്കി ഉദ്ഘാടനം ചെയ്തു
മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുശോചനം രേഖപ്പെടുത്തി
ഡോ. നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക്
റോക്ലാൻഡ് ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് ജൂബിലി നിറവിൽ
ധനസഹായം കൈമാറി കോപ്പേല് സെന്റ് അല്‍ഫോണ്‍സാ ദേവാലയം
എഎംഡബ്ല്യുഎ നന്മ ജീവ കാരുണ്യ പുരസ്കാരം ഷിബു സാമുവേലിന്
പീറ്റർ കുളങ്ങര ഫോമാ കേരള കൺവൻഷൻ ചെയർമാൻ
ദമ്പതികൾ ദിവസങ്ങൾക്കുള്ളിൽ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാരം ശനിയാഴ്ച
ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരി; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ജെയിംസ് കൂടൽ
ജോൺ അലക്സാണ്ടർ ആന്ത്രപ്പറിനെ അനുശോചിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസിൽ ഊഷ്മള സ്വീകരണം
നടൻ പ്രേംപ്രകാശിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം
രാജു തോബിയാസ് അന്തരിച്ചു
മാപ്പിന് നവ നേതൃത്വം
ഐപിഎൽ സമ്മേളനം: ബിഷപ് മോസ്റ്റ് റവ. ഡോ. സി.വി. മാത്യു സന്ദേശം നല്‍കും
എം.ടിയുടെ നിര്യാണത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
കുഞ്ഞ് കെ. കുട്ടി ഒക്ലഹോമയിൽ അന്തരിച്ചു
ജിമ്മി കാർട്ടർ ഓർമയായി
ഡിട്രോയിറ്റ് കേരള ക്ലബിന് സുവർണ ജൂബിലി വർഷത്തിൽ നവ സാരഥികൾ
മെഗാ മില്യൺ ജാക്ക്പോട്ട് വൺ ബില്യൺ ഡോളറിന് മുകളിൽ
15 വർഷത്തിന് ശേഷം ആദ്യമായി "വൈറ്റ്' ക്രിസ്മസ് ആഘോഷിച്ച് ന്യൂയോർക്ക്
പമ്പ അസോസിയേഷന് പുതു നേതൃത്വം
ടി. എം. വർഗീസ് ഡാളസിൽ അന്തരിച്ചു
സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
ഇ.എം. സ്റ്റീഫൻ രചിച്ച "കേരള സെന്റർ (ഒരു ചരിത്രരേഖ)' പുസ്തകം പ്രസിദ്ധീകരിച്ചു
നോർത്ത് കരോലിനയിൽ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയിൽ
ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്ന് ഫൊക്കാന
ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്ന് ഡബ്ല്യുഎംസി അമേരിക്ക റീജിയൺ
ഇന്ത്യൻ ഓർത്തഡോക്സ് ഇടവകകൾ ചേർന്നുള്ള ക്രിസ്മസ് ആഘോഷം ഞായറാഴ്ച
ദീപു കുര്യൻ കാനഡയിൽ അന്തരിച്ചു
ഡോ. വിജയശങ്കറിനെ അനുസ്മരിച്ച് നായർ ബനവലന്റ് അസോസിയേഷന്
വിസ്മ ക്രിസ്മസ് ആഘോഷിച്ചു
ബാൾഡ് ഈഗിൾ യുഎസ് ദേശീയ പക്ഷി
മനുഷ്യക്കടത്ത്: കാനഡയിൽ 262 കോളജുകൾക്ക് പങ്കുള്ളതായി ഇഡി
ജോസ് തോമസിന് ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അവാർഡ്
ബലാത്സംഗം, കൊലപാതകം: പ്രതികൾക്കു വധശിക്ഷ നൽകുമെന്നു ട്രംപ്
ഫോമ കുടുംബ കൺവൻഷൻ ഹൂസ്റ്റണിൽ ജൂലൈ 30 മുതൽ
ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്യൂണിറ്റി ക്രിസ്മസ് കരോൾ സർവീസ് 29ന്
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാരം ജനുവരി നാലിന്
പി. സി. മാത്യുവിന്റെ ഓൺലൈൻ കാമ്പയിൻ പാസ്റ്റർ ഷാജി കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു
ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന് ആനുവല്‍ ഗാല ഗംഭീരമായി പര്യവസാനിച്ചു
50 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതി പ്രഖ്യാപിച്ച് ഡാളസ് മലയാളി അസോസിയേഷൻ
ഹൂസ്റ്റൺ ചിലങ്ക ഡാൻസ് സ്കൂളിന്റെ വാർഷികവും ക്രിസ്മസ് ആഘോഷവും ഗംഭീരമായി
ഹൂസ്റ്റണിൽ മൂന്ന് വയസുകാരൻ അമ്മയ്ക്ക് നേരെ അബദ്ധത്തിൽ വെടിയുതിർത്തു
ബംഗളൂരുവിൽ യുഎസ് കോൺസുലേറ്റ് തുറക്കും
ഐപിസിഎൻഎ മാധ്യമ പുരസ്കാരങ്ങൾ ജനുവരി 10ന്
ഡോ. എം.വി. പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദിച്ചു
ടെക്സസിലെ സ്കൂളിൽ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം, അഞ്ച് കുട്ടികൾക്ക് പരിക്ക്
ടൈലർ രൂപതയുടെ ബിഷപ്പായി റവ. ജെ. ഗ്രിഗറി കെല്ലിയെ നിയമിച്ചു
കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജഴ്സിക്ക് നവ നേതൃത്വം
37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ബൈഡൻ
ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിൽ തെരഞ്ഞെടുപ്പ്: മത്സരിക്കാനൊരുങ്ങി ഡോ. ജോര്‍ജ് കാക്കനാട്ട്
അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന് പുതിയ നേതൃത്വം
കൈയക്ഷരത്തിന്റെ ലോകത്തിൽ അഭിമാനമായി തിരുവനന്തപുരം സ്വദേശിനി
കാനഡയിൽ മലയാളി യുവാവ് മരിച്ചനിലയിൽ
ഫാ.ജോസ് കണ്ടത്തിക്കുടി അമേരിക്കയിൽ അന്തരിച്ചു
ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു: 10 മരണം
സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം
ജോ ബൈഡനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ
മിസ് ഇന്ത്യ യുഎസ്എ കിരീടം കെയ്റ്റ്ലിന്
കാലിഫോർണിയയിൽ പക്ഷിപ്പനി വ്യാപകം; സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അപകടദൃശ്യം ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി
റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ് നടത്തപ്പെട്ടു
അപ്പീൽ സുപ്രീം കോടതി തള്ളി; അർധരാത്രിയിൽ ഇൻഡ്യാനയിൽ വധശിക്ഷ നടപ്പാക്കി
ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള അസോസിയേഷൻ ഓഫ് ഡാലസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു
യു എസ് ഹൗസ് ഡെമോക്രാറ്റ് ഓവർസൈറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എഒസിക് പരാജയം
ഫ്ലോറിഡയിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മുൻ ജയിൽ ഗാർഡ് ട്രെയിനിക്ക് വധശിക്ഷ
കെഎച്ച്എൻ.ജെയുടെ ധനുമാസ തിരുവാതിര അത്യന്തം ഹൃദ്യമായി
മെഹ്താബ് സന്ധുവിനെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ജഡ്ജിയായി നിയമിച്ചു
കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് സാധ്യതകൾ: സെമിനാർ സംഘടിപ്പിച്ചു
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ "ഗ്ലോറിയ' സംഘടിപ്പിച്ചു
യുഎസില്‍ പരിശീലന വിമാനം കെട്ടിടത്തിലേക്കിടിച്ചു കയറി; ആളപായമില്ല
പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു
ഹൂസ്റ്റണിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം നിർമിക്കും
ഹെയർസ്റ്റൈൽ മാറ്റി ട്രംപ്!
വവ്വാൽ കാഷ്ഠം ശേഖരിച്ചവർക്ക് അണുബാധ; ന്യൂയോര്‍ക്കിൽ രണ്ടു മരണം
സുനിതയുടെ മടക്കം വൈകും
ക്രിസ്മസ് ആഘോഷം: തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും
ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ച് കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് ക്രിസ്മസ് ആഘോഷം 28ന്
ബൈഡൻ മാപ്പു നൽകിയവരുടെ പട്ടികയിൽ അഞ്ച് ഇന്ത്യൻ വംശജർ
വനിത വിംഗിന് രൂപം നൽകി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ
മാർ റാഫേൽ തട്ടിലുമായി ബ്രദർ ഷിബു കിഴക്കേക്കുറ്റ് കൂടിക്കാഴ്ച നടത്തി
ഡോണള്‍ഡ് ട്രംപിനെതിരായ ഹഷ് മണി കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി
വളർത്തുമുയലിനെ കൊന്നു: രണ്ടുപേർ അറസ്റ്റിൽ
വിദേശ ഫണ്ട് ഇടപാടുകളെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ച് ഡബ്ല്യുഎംസി അമേരിക്ക റീജിയൺ
നാൻസി പെലോസി ശസ്ത്രക്രിയയ്ക്ക് വിധേയയായി
തോമസ് ഇ. മാത്യു ഇലവുങ്കൽ അന്തരിച്ചു
ട്രൂഡോയുമായി തെറ്റി; കാനഡ ഉപപ്രധാനമന്ത്രി രാജിവച്ചു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...