• Logo

Allied Publications

Americas
ഇ​ന്ത്യ​ന്‍ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മി​ഷി​ഗ​ണ്‍ പി​ക്നി​ക്ക് സംഘടിപ്പിച്ചു
Share
ഡി​ട്രോ​യി​റ്റ്: ഇ​ന്ത്യ​ന്‍ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മി​ഷി​ഗ​ണി​ന്‍റെ(ഐഎ​ന്‍എഎം) വാ​ര്‍​ഷി​ക പി​ക്നി​ക്ക് ശ​നി​യാ​ഴ്ച വാ​റ​നി​ലു​ള്ള ഹെ​ല്‍​മി​ക് പാ​ര്‍​ക്കി​ല്‍ വച്ചു ന​ട​ത്ത​പ്പെ​ട്ടു.

2006 മു​ത​ല്‍ ഐഎ​ന്‍എഎം മി​ഷി​ഗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. സം​ഘ​ട​ന നാ​ഷ​ണ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ന​ഴ്സ​സ് ഇ​ന്‍ അ​മേ​രി​ക്ക​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് സം​ഘ​ട​ന​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ഇ​തി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് ഗ്രാ​ൻ‌ഡ് കാ​നി​യ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി, വാ​ല്‍​ഡ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി, പോ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി, ചാ​മ്പ​ര്‍​ലി​യ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ട്യൂ​ഷ​ന്‍ ഡി​സ്കൗ​ണ്ട് ല​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടാ​തെ സൗ​ജ​ന്യ​മാ​യി ഇയു (ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ന്‍) ല​ഭി​ക്കു​ന്ന​താ​ണ്. അ​സോ​സി​യേ​ഷ​നി​ലേ​ക്ക് എ​ല്ലാ ന​ഴ്സു​മാ​രേ​യും ഭാ​ര​വാ​ഹി​ക​ള്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: പ്ര​സി​ഡ​ന്‍റ് ആ​ന്‍ മാ​ത്യൂ​സ് 734 634 8069, സ​ര്‍​ജാ സാ​മു​വേ​ല്‍ 248 320 4018.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.