• Logo

Allied Publications

Americas
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യം: ജോ​ബ് മൈ​ക്കി​ൾ എംഎ​ൽഎ
Share
ഡാ​ള​സ്:​ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ​, സാം​സ്കാ​രി​ക, കാ​യി​ക​രം​ഗ​ത്ത് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി​​ എം​എ​ൽ​എ അ​ഡ്വ. മൈ​ക്കി​ൾ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഞാ​യ​റാഴ്ച രാ​വി​ലെ 10.30ന് ​ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന എം​എ​ൽ​എ​യെ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.



അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ടെ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സും മൂ​വാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക ശേ​ഖ​ര​ങ്ങ​ൾ ഉ​ള്ള അ​സോ​സി​യേ​ഷ​ൻ ലൈ​ബ്ര​റി​യും സ​ന്ദ​ർ​ശി​ക്കു​വാ​ൻ താ​ത്പര്യം കാ​ണി​ച്ച എം​എ​ൽ​എ​യെ പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദി​ക്കു​ക​യും സം​ഘ​ട​ന​യു​ടെ ആ​രം​ഭ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​പ്പോ​ൾ പ്ര​ത്യേ​കി​ച്ച് ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.

ദീ​പ​ക് നാ​യ​ർ, വി​നോ​ദ് ജോ​ർ​ജ്, ജെ​യ്സി ജോ​ർ​ജ്, ടോ​മി നെ​ല്ലു​വേ​ലി​ൽ, ബി​ജു​സ് ജോ​സ​ഫ്, സ​ണ്ണി ജോ​സ​ഫ്, ജോ​ജി കോ​യി​പ്പ​ള്ളി, ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ, പി​ടി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും എം​എ​ൽ​എ​യെ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.