• Logo

Allied Publications

Americas
സീ​റോ​മ​ല​ബാ​ർ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ജൂ​ബി​ലി മം​ഗ​ള​ഗാ​നം ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് റി​ലീ​സ് ചെ​യ്തു
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഷി​ക്കാ​ഗോ സെന്‍റ് ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ അ​ത്മാ​യ​സം​ഘ​ട​ന​യാ​യ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എംസിസി) ​ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ടനു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 27 മു​ത​ൽ 29 വ​രെ ദേ​ശീ​യ ത​ല​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ടക്കു സീ​റോമ​ല​ബാ​ർ കുടും​ബ​സം​ഗ​മ​ത്തി​ന്‍റെ തീം ​സോംഗ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ഷിക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​താ ബി​ഷ​പ്പു​മാ​യ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് റി​ലീ​സ് ചെ​യ്തു.

ആ​തി​ത്ഥേ​യ ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ർ​ജ് മാ​ത്യു സി​പിഎ., ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് മാ​ളേ​യ്ക്ക​ൽ, ട്ര​ഷ​റ​ർ ജോ​ർ​ജ് വി. ​ജോ​ർ​ജ്, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ജോ കോ​ട്ടൂ​ർ, വി​വി​ധ സ​ബ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ, ഷൈ​ൻ തോ​മ​സ്, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് തോ​മ​സ്, ജ​റി കുരുവി​ള, ഷാ​ജി മി​റ്റ​ത്താ​നി, ലി​റ്റി മെ​ൽ​വി​ൻ, സി​ബി​ച്ച​ൻ മു​ക്കാ​ട​ൻ, പോ​ള​ച്ച​ൻ വ​റീ​ദ്, അ​ഭി​ലാ​ഷ് രാ​ജ​ൻ, ജ​യ്ബി ജോ​ർ​ജ്, റ്റീ​ന ചെ​ന്പ്ളാ​യി​ൽ, മോ​ളി മ​ന്നാ​ട്ട്, സ്വ​പ്ന സ​ജി, ജ​റി ജ​യിം​സ്, ജോ​സ് പാ​ല​ത്തി​ങ്ക​ൽ, ജ​യ്സ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, മെ​ൽ​വി​ൻ, ജാ​നീ​സ് ജ​യ്സ​ണ്‍ എ​ന്നി​വ​ർ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ശ്രു​തി​മ​ധു​ര​മാ​യ ഗാ​നം ആ​ല​പി​ച്ച​ത് ആ​തി​ഥേ​യ ഇ​ട​വ​ക​യി​ലെ ഗാ​യ​ക​സം​ഘാം​ഗ​ങ്ങ​ളാ​യ ഷൈ​ൻ തോ​മ​സ് (കോ​ഓർ​ഡി​നേ​റ്റ​ർ), ലി​റ്റി മെ​ൽ​വി​ൻ, അ​ൻ​സു ആ​ല​പ്പാ​ട്ട്, പൂ​ർ​ണി​മ റോ​ജ് എ​ന്നി​വ​രാണ്.



എ​സ്എംസിസിയു​ടെ ച​രി​ത്ര​വും ല​ക്ഷ്യ​ങ്ങ​ളും മ​ധു​ര​മ​നോ​ഹ​ര​മാ​യി അ​ണി​യി​ച്ചൊരുക്കി​യി​രിക്കുന്ന ഈ ​അ​വ​ത​ര​ണ​ഗാ​നം ര​ചി​ച്ച​ത് ബേ​ബി പൂ​വ​ത്തോ​ടും സം​ഗീ​തം ന​ൽ​കി​യ​ത് ബേ​ബി ജോ​സ​ഫ് കുറ്റി​യാ​നി​ക്ക​ലും ശ​ബ്ദ​മി​ശ്ര​ണം നി​ർ​വ​ഹി​ച്ച​ത് ടി​ജോ സേ​വ്യ​റും (മെ​ലോ​ഡി​ക് ഡ്രീം​സ്, പാ​ലാ), റിക്കാ​ർ​ഡിംഗ് ജോ​യ​ൽ ബോ​സ്ക്കോ​യും ആണ്. ​ലി​റ്റി മെ​ൽ​വി​ൻ ആണ് ​വീ​ഡി​യോ നി​ർ​മാണം ന​ട​ത്തി​യ​ത്.

ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലി​ന്‍റെ പ്രാ​ർ​ഥനാ​സ​ഹാ​യ​ങ്ങ​ളും, സാ​ങ്കേ​തി​കോ​പ​ദേ​ശ​ങ്ങ​ളും വീ​ഡി​യോ ക്വാ​ളി​റ്റി​യി​ൽ പ്ര​തി​ഫ​ലിച്ചു. എ​സ്എംസിസിയു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​നു​ബ​ന്ധി​ച്ചു​ള്ള ദേ​ശീ​യ കുടും​ബ​സം​ഗ​മം വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക​രു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലാ​യി​രിക്കും.

സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന സീ​റോ​മ​ല​ബാ​ർ കൂ​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും, എ​സ്എംസിസി. ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ർ​ജ് എ​ളം​ബാ​ശേ​രി​ൽ, ആ​തി​ഥേ​യ​ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും,

ജോ​ർ​ജ് മാ​ത​ണ്ട സിപി.എ. (ചെ​യ​ർ​പേ​ഴ്സ​ണ്‍), ഡോ. ​ജ​യിം​സ് കുറി​ച്ചി, മേ​ഴ്സി കുര്യാ​ക്കോ​സ്(കോ​ചെ​യ​ർ​പേ​ഴ്സ​ണ്‍​സ്), ജോ​സ് മാ​ളേ​യ്ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷോ​ണി​മ മാ​റാ​ട്ടി​ൽ (ജോ. ​സെ​ക്ര​ട്ട​റി), ജോ​ർ​ജ് വി. ജോ​ർ​ജ് (ട്ര​ഷ​റ​ർ), ജോ​ജോ കോ​ട്ടൂ​ർ, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ) എ​ന്നി​വരും

വി​വി​ധ സ​ബ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​സും ഉ​ൾ​പ്പെ​ടെ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി​ക്ക് എ​സ്എംസിസി ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ഴ്സി കുര്യാ​ക്കോ​സ്, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജുകു​ട്ടി പു​ല്ലാ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകുന്ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ഫി​ല​ഡ​ൽ​ഫി​യ ഇ​ട​വ​ക​യു​ടെ കൈ​ക്കാ​രന്മാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ജി ചെ​റു​വേ​ലി​ൽ, ജോ​സ് തോ​മ​സ്, പോ​ള​ച്ച​ൻ വ​റീ​ദ്, ജെ​റി കുരുവി​ള എ​ന്നി​വരുടെ​യും ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും കരുത്തു​പ​കരം.

സാ​ധാ​ര​ണ കോ​ണ്‍​ഫ​റ​ൻ​സു​ക​ളി​ൽ​ നിന്ന് വ്യ​ത്യ​സ്ഥ​മാ​യി താ​ര​ത​മ്യേ​ന ചെ​ല​വേ​റി​യ ഹോ​ട്ട​ലു​ക​ൾ ഒ​ഴി​വാ​ക്കി, വ​ള​രെ മി​ത​മാ​യ നി​ര​ക്കി​ലു​ള​ള ര​ജി​സ്ട്രേ​ഷ​ൻ പാ​ക്കേ​ജു​ക​ൾ ന​ൽ​കി എ​ല്ലാ​വി​ഭാ​ഗം കുടും​ബ​ങ്ങ​ളേ​യും ഇ​തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ സം​ഘാ​ട​ക​ർ ശ്ര​മിച്ചു.

മൂന്നു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രാ​ൾ​ക്ക് 150 ഡോ​ള​റും ദ​ന്പ​തി​ക​ൾ​ക്ക് 300 ഡോ​ള​റും നാ​ലു​പേ​ര​ട​ങ്ങി​യ ഫാ​മി​ലി​ക്ക് 500 ഡോ​ള​റു​മാ​ണൂ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

www.smccjubilee.org എ​ന്ന വെ​ബ്സൈ​റ്റു​വ​ഴി​യു​ള്ള ഓ​ണ്‍​ലൈ​ൻ
ര​ജി​സ്ട്രേ​ഷ​നാ​യി​ സൗ​ക​ര്യമുണ്ട്.

ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ർ​ജ് മാ​ത​ണ്ട സി.​പി.​എ. +1 267 549 1196, ജോ​സ് മാ​ളേ​യ്ക്ക​ൽ +1 215 873 6943, സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ +1 215 869 5604, ഡോ. ​ജ​യിം​സ് æറി​ച്ചി +1 856 275 4014.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.