• Logo

Allied Publications

Americas
നി​ർ​ണാ​യ​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ കമല ഹാ​രീസ് ലീ​ഡ് ചെ​യ്യു​ന്ന​താ​യി സ​ർ​വേ
Share
ന്യൂ​യോ​ർ​ക്ക്: നി​ർ​ണാ​യ​ക ബ്ലൂ ​വാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ (മി​ഷി​ഗ​ൺ, പെ​ൻ​സി​ൽ​വാ​നി​യ, വി​സ്കോ​ൺ​സി​ൻ) ക​മ​ല ഹാ​രീസ് ലീ​ഡ് ചെ​യ്യു​ന്നു. ശ​നി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷം വോ​ട്ട​ർ​മാ​രും ഡോണൾഡ് ട്രം​പി​നെ​ക്കാ​ൾ ക​മ​ല​യ്ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നും അ​വ​ർ സ​ത്യ​സ​ന്ധ​യും മി​ടു​ക്കി​യും ഭ​രി​ക്കാ​ൻ യോ​ഗ്യ​യു​മാ​ണെ​ന്ന് ക​രു​തു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

ന്യൂ​യോ​ര്‍​ക്ക് ടൈം​സ്/ സി​യാ​ന കോ​ള​ജ് ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ലാ​ണ് ക​മ​ല​യു​ടെ മു​ന്നേ​റ്റം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് അഞ്ച് മു​ത​ൽ ഒന്പത് വ​രെ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ മി​ഷി​ഗ​ൺ, പെ​ൻ​സി​ൽ​വാ​നി​യ, വി​സ്കോ​ൺ​സി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രോ​ട് ഹാ​രി​സി​നോ​ടും ട്രം​പി​നോ​ടു​മു​ള്ള മ​നോ​ഭാ​വ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു.

ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ആ​ർ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, 46 ശ​ത​മാ​നം പേ​ർ ട്രം​പി​നെ​യും 50 ശ​ത​മാ​നം പേ​ർ ക​മ​ല ഹാ​രീസി​നെ​യും പി​ന്തു​ണ​ച്ചു. ഈ ​ആ​ഴ്ച വി​സ്കോ​ണ്‍​സി​ന്‍, മി​ഷി​ഗ​ണ്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി ക​മ​ല ഹാ​രീസ് ഇറങ്ങിയിട്ടുണ്ട്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.