• Logo

Allied Publications

Americas
കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂൾ സപ്ലൈ വിതരണം നടത്തി
Share
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സ്കൂ​ൾ സ​പ്ലൈ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു. ജൂ​ലൈ 20 മുതൽ ഓ​ഗ​സ്റ്റ് 10 വ​രെ അം​ഗ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ, നോ​ട്ട്ബു​ക്കു​ക​ൾ, ക്ര​യോ​ൺ​സ്, പേ​ന​ക​ൾ, പെ​ൻ​സി​ലു​ക​ൾ, ബു​ക്കു​ക​ൾ ബാ​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വ​ൻ ശേ​ഖ​രം മെ​സ്ക്വി​റ്റി​ലു​ള്ള സാം ​റ​ഥ​ർ​ഫോ​ർ​ഡ് എ​ലി​മെ​ന്‍റ​റി സ്കൂ​ൾ അ​ധി​കൃ​ത​രെ ഏ​ൽ​പി​ച്ചു.

ഓ​ഗ​സ്റ്റ് 10ന് ​രാ​വി​ലെ 11ന് ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ജെ​യ്സി ജോ​ർ​ജ് സാം ​റ​ഥ​ർ​ഫോ​ർ​ഡ് എ​ലി​മെ​ന്‍റ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് സ​ക്സ്‌​സ​ർ ഡോ ​ബ്രി​യാ​ന്ന ബ്രൂ​സ്‍​സി​ന​യെ ഏ​ൽ​പി​ച്ചു.

ഡാ​ള​സി​ലെ സ​ന്മ​ന​സു​ള്ള എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ണ​ത്തോ​ടെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ദം​പ്ര​ഥ​മ​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ഉ​ദ്യ​മ​ത്തി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കി​ച്ച് ഇ​തി​നു നേ​ത്ര്വ​ത്വം ന​ൽ​കി​യ ജെ​യ്സി ജോ​ർ​ജി​നെ​യും പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ദീ​പ​ക് നാ​യ​ർ, ബേ​ബി കൊ​ടു​വ​ത്തു, ദീ​പു ര​വീ​ന്ദ്ര​ൻ, ടോ​മി നെ​ല്ലു​വേ​ലി​ൽ, ലേ​ഖ നാ​യ​ർ, എ​ബ്ര​ഹാം മാ​ത്യു (കു​ഞ്ഞു​മോ​ൻ), എ​ൻ.​വി. എ​ബ്ര​ഹാം, അ​ഡ്വ. ജോ​ർ​ജ്, ലെ​യ്ക ആ​ൻ ച​പ്പി​ൽ, കെ​ല്ലി വെ​സ്റ്റ് ഫാ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.