• Logo

Allied Publications

Middle East & Gulf
ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​ത്: കേ​ളി
Share
റി​യാ​ദ്: ദു​ര​ന്ത മു​ഖ​ത്ത് ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് കേ​ളി സം​ഘ​ടി​പ്പി​ച്ച സ​മ​കാ​ലീ​ന ഇ​ന്ത്യ​യി​ലെ കേ​ര​ളം മാ​തൃ​ക​യും വെ​ല്ലു​വി​ളി​ക​ളും എ​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി കേ​ന്ദ്ര സാം​സ്കാ​രി​ക വി​ഭാ​ഗ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ൽ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ന​ജീം കൊ​ച്ചു​ക​ലു​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള വി​ക​സ​ന മാ​തൃ​ക​ക​ൾ രാ​ജ്യ​ത്തി​നും ലോ​ക​ത്തി​നും ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും എ​ന്നാ​ൽ യു​വ​ത തു​ട​ർപ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ന​മു​ക്ക് നി​യ​ന്ത്രി​ക്കാ​നാ​ക​ണ​മെ​ന്നും എ​ങ്കി​ൽ മാ​ത്ര​മേ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാം​സ്കാ​രി​ക ക​മ്മ​റ്റി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് മോ​ഡ​റേ​റ്റ​റാ​യ സെ​മി​നാ​റി​ൽ ക​മ്മ​റ്റി അം​ഗം ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ഡ്വ​. എ​ൽ​.കെ. അ​ജി​ത്, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ട​ന്തോ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മു​നീ​ബ് പാ​ഴൂ​ർ, റ​സൂ​ൽ സ​ലാം, കേ​ളി കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷ​ഹീ​ബ വി.കെ, കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ചി​ല്ല സ​ർ​ഗവേ​ദി കോഓർ​ഡി​നേ​റ്റ​ർ സു​രേ​ഷ്ലാ​ൽ, കേ​ളി അം​ഗ​ങ്ങ​ളാ​യ ഷെ​ബി അ​ബ്ദു​ൽ​സ​ലാം, തോ​മ​സ് ജോ​യ്, ടി​ബി നൗ​ഷാ​ദ്, ബി​നീ​ഷ്, ശി​ഹാ​ബു​ദ്ദീ​ൻ കു​ഞ്ചീ​സ്, സ​ത്താ​ർ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

കേ​ളി ര​ക്ഷ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖ്, കേ​ളി സെ​ക്ര​ട്ട​റിസു​രേ​ഷ് ക​ണ്ണ​പു​രം എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. സാം​സ്കാ​രി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ന​യ​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ മൂ​സ കൊ​മ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ