• Logo

Allied Publications

Americas
മാ​ത്യു കു​ഴ​ൽ​നാ​ട​നും ബേ​ബി മ​ണ​ക്കു​ന്നേ​ലി​നും ഹൂ​സ്റ്റ​ണി​ൽ ചൊ​വ്വാ​ഴ്ച സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ എ​ത്തു​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യ്ക്കും ഫോ​മാ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യം നേ​ടി​യ ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലി​നും ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു.

ഒ​ഐ​സി​സി യു​എ​സ്‌​എ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ​യും സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പങ്കെടുക്കും.

ചൊ​വ്വാ​ഴ്ച(​ഓ​ഗ​സ്റ്റ് 13) വൈ​കു​ന്നേ​രം എ​ട്ടി​ന് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഹാ​ളി​ലാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്(435 Murphy Rd, Ste 101, Stafford, Texas 77477).

സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ.
ന്യൂജേഴ്സി : നിർധനയായ വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഹായഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ .
ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: നൃ​ത്ത​വ​ർ​ഷി​ണി പു​ര​സ്കാ​ര ജേ​ത്രി​യാ​യ നി​മ്മി റോ​സ് ദാ​സ് ശി​ക്ഷ​ണം ന​ൽ​കു​ന്ന ‘ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ' ര​ജ​ത​ജൂ​ബി​ലി​യ
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന വാ​ഷിം​ഗ്ട​ൺ സെ​ന്‍
ജോ​ർ​ജ് കൊ​ട്ടാ​രം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൊ​ടു​പു​ഴ നാ​ക​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ൽ കെ.​ജെ. ജോ​ർ​ജ് (ജോ​ർ​ജ് കൊ​ട്ടാ​രം 68) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ഇ​നി ഡി​ബേ​റ്റി​നി​ല്ല എ​ന്ന ട്രം​പി​ന്‍റെ നി​ല​പാ​ട് ദോ​ഷം ചെ​യ്യു​മോ?.
വാ​ഷിം​ഗ്‌​ട​ൺ: ഒ​ന്നോ ര​ണ്ടോ ഡി​ബേ​റ്റ് കൂ​ടി ന​ട​ത്താ​മെ​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​