• Logo

Allied Publications

Middle East & Gulf
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി വെ​ൽ​കെ​യ​ർ പ്ര​വാ​സി
Share
മ​നാ​മ: നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ക​ടു​ത്ത ചൂ​ടി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ.

സ​ൽ​മാ​നി​യ, ന​ഈം, സീ​ഫ് ഡി​സ്ട്രി​ക്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന 200ല​ധി​കം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ഴ​​ങ്ങ​ളും ജ്യൂ​സും വെ​ള്ള​വും അ​ട​ങ്ങി​യ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ വെ​ൽ​കെ​യ​ർ ന​ൽ​കി​യ​ത്.



വെ​ൽ​കെ​യ​ർ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബ​ഷീ​ർ വൈ​ക്കി​ല​ശേരി, ഫ​സ​ൽ റ​ഹ്മാ​ൻ, മൊ​യ്തു തി​രു​വ​ള്ളൂ​ർ, ജോ​ഷി ജോ​സ​ഫ്, ഇ​ർ​ഷാ​ദ് കോ​ട്ട​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
കേ​ളി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി 2025ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ആ​വേ​ശ​ത്തി​ര​യി​ള​ക്കി പൂ​നൂ​ർ കാ​ർ​ണി​വ​ൽ സ​മാ​പി​ച്ചു.
ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​നൂ​ർ പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ​മാ​യ പാ​സ് ഖ​ത്ത​ർ (പൂ​നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഖ​ത്ത​ർ