• Logo

Allied Publications

Americas
റ​വ. ഫാ. ​ജോ​ര്‍​ജ് ഇ​ള​മ്പാ​ശേ​രിക്ക് സ്വീകരണം നൽകി
Share
മ​യാ​മി: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത്‌​ലി​ക് കോ​ണ്‍​ഗ്ര​സി​ന്‍റെ(​എ​സ്എം​സി​സി) രൂ​പ​താ ഡ​യ​റ​ക്‌​ട​റാ​യി നി​യ​മി​ത​നാ​യ റ​വ. ഫാ. ​ജോ​ര്‍​ജ് ഇ​ള​മ്പാ​ശേ​രി​യെ ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് കോ​റ​ല്‍ സ്പ്രിം​ഗ്സ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക​സ​മൂ​ഹം സ്‌​നേ​ഹാ​ദ​ര​വു​ക​ള്‍ ന​ല്‍​കി അ​നു​മോ​ദി​ച്ചു.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന അ​ത്മാ​യ സം​ഘ​ട​ന​യാ​യ എ​സ്എം​സി​സി​യു​ടെ പു​തി​യ നാ​ഷ​ണ​ല്‍ ഡ​യ​റ​ക്‌​ട​റും ഇ​പ്പോ​ള്‍ കോ​റ​ല്‍ സ്പ്രിം​ഗ്സ് ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി​യും കൂ​ടി​യാ​യ ഫാ. ​ജോ​ര്‍​ജ് ഇ​ള​മ്പാ​ശേ​രി​യെ രൂ​പ​താ ബി​ഷ​പ് മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ടാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ല​ധി​ക​മാ​യി ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഡി​ട്രോ​യി​റ്റ് സെ​ന്‍റ് തോ​മ​സ്, ഡാ​ള​സ് സെ​ന്‍റ് തോ​മ​സ്, ന്യൂ​യോ​ര്‍​ക്ക് ബ്രോം​ഗ്സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഫാ. ​ജോ​ര്‍​ജ് വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

2013ല്‍ ​ഡി​ട്രോ​യി​റ്റ് സെ​ന്‍റ് തോ​മ​സ് ച​ര്‍​ച്ച് വി​കാ​രി​യാ​യി​രു​ന്ന​പ്പോ​ള്‍ എ​സ്എം​സി​സി​യു​ടെ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ്ര​ന്‍​സും യം​ഗ് പ്ര​ഫ​ഷ​ണ​ല്‍ മീ​റ്റും വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​ന്‍ ഫാ. ​ഇ​ള​മ്പാ​ശേ​രി നേ​തൃ​ത്വം കൊ​ടു​ത്തി​രു​ന്നു.

അ​മേ​രി​ക്ക​യി​ല്‍ എ​ത്തു​ന്ന​തി​നു​മു​മ്പ് പാ​ലാ രൂ​പ​ത​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ പാ​ലാ കി​ഴ​ത​ടി​യൂ​ര്‍ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​തും ഫാ. ​ഇ​ള​മ്പാ​ശേ​രി​യാ​യി​രു​ന്നു.

എ​സ്എം​സി​സി കോ​റ​ല്‍ സ്പ്രിം​ഗ്സ് ചാ​പ്റ്റ​ര്‍ നേ​തൃ​ത്വം ന​ല്‍​കി സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ്വീ​ക​ര​ണ​ത്തി​ല്‍ എ​സ്എം​സി​സി ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് മ​ത്താ​യി വെ​മ്പാ​ല ഇ​ട​വ​ക സ​മൂ​ഹ​ത്തി​നു​വേ​ണ്ടി പൂ​ച്ചെ​ണ്ട് ന​ല്‍​കി ആ​ദ​രി​ച്ചു.

എ​സ്എം​സി​സി നാ​ഷ​ണ​ല്‍ ട്ര​ഷ​റ​ര്‍ ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, നാ​ഷ​ണ​ല്‍ ക​മ്മി​റ്റി മെ​മ്പ​ര്‍ സ​ജി സ​ക്ക​റി​യാ​സ്, ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി മ​നോ​ജ് ജോ​ര്‍​ജ്, ട്ര​ഷ​റ​ര്‍ ജോ​ബി പൊ​ന്നും​പു​ര​യി​ടം, സാ​ജു വ​ട​ക്കേ​ല്‍, ജോ​ര്‍​ജ് ജോ​സ​ഫ്, ബാ​ബു ക​ല്ലി​ടു​ക്കി​ല്‍, ജോ ​കു​രു​വി​ള, എ​സ്എം​സി​സി ഭാ​ര​വാ​ഹി​ക​ളും ട്ര​സ്റ്റി​മാ​രും ചേ​ര്‍​ന്ന് പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.
കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.