• Logo

Allied Publications

Europe
ഒ​ഐ​സി​സി​യു​ടെ പ്ര​വ​ർ​ത്ത​നം യു​കെ​യി​ൽ ശ​ക്ത​മാ​ക്കാ​ൻ കെ​പി​സി​സി; ക​ർ​മ പ​ദ്ധ​തി​ ത​യാ​റാ​ക്കും
Share
ല​ണ്ട​ൻ: കെ​പി​സി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ(​ഒ​ഐ​സി​സി) പ്ര​വ​ർ​ത്ത​നം യു​കെ​യി​ൽ ഉ​ട​നീ​ളം വ്യാ​പി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​റും യു​കെ​യു​ടെ സം​ഘ​ട​ന ചു​മ​ത​ല ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് യു​കെ​യി​ൽ ഉ​ട​നീ​ള​മു​ള്ള പ്ര​ധാ​ന റീ​ജി​യ​ണു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി യു​കെ​യി​ൽ എ​ത്തി​യ​താ​ണ് ഇ​വ​ർ. ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം കെ​പി​സി സി ​പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. വി.​പി. സ​ജീ​ന്ദ്ര​ൻ, എം.​എം. ന​സീ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ,

കേം​ബ്രി​ഡ്ജ് മേ​യ​ർ ബൈ​ജു തി​ട്ടാ​ല, ആ​ഷ്‌​ഫോ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫ്, ക്രോ​യ്ഡ​ൻ മു​ൻ മേ​യ​ർ മ​ഞ്ജു ഷാ​ഹു​ൽ ഹ​മീ​ദ്, ഒ​ഐ​സി​സി യൂ​റോ​പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ ര​വീ​ന്ദ്ര​ൻ,

ഐ​ഒ​സി യു​കെ പ്ര​സി​ഡ​ന്‍റ് ക​മ​ൽ ദ​ളി​വാ​ൾ, മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ വൈ​ദി​ക സെ​ക്ര​ട്ട​റി ഡോ. ​റ​വ. ഫാ. ​നൈ​നാ​ൻ കോ​ശി, കെ​എം​സി​സി ബ്രി​ട്ട​ൻ ചെ​യ​ർ​മാ​ൻ ക​രീം മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബൈ​ജു തി​ട്ടാ​ല, സോ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഒ​ഐ​സി​സി യു​കെ പ്ര​സി​ഡ​ന്‍റ് കെ.​കെ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ​സി​സി യു​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കു​ട്ടി ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​ൽ​സ​ൺ ജോ​ർ​ജ് ന​ന്ദി അ​ർ​പ്പി​ച്ചു.



ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലും വി​വി​ധ റീ​ജി​യ​ൺ ക​മ്മി​റ്റി​ക​ളി​ലും സം​ഘ​ട​ന സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് വി.​പി. സ​ജീ​ന്ദ്ര​നും എം.​എം. ന​സീ​റും അ​റി​യി​ച്ചു. നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള കെ​പി​സി സി ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു.

നാ​ഷ​ണ​ൽ, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ളി​ൽ വ​നി​ത​ക​ൾക്കും യുവാക്കൾക്കും മ​തി​യാ​യ പ്രാ​തി​നി​ധ്യം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്രം പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി പ​ഠ​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ദേ​ശീ​യ നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണ​ങ്ങ​ൾ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം, ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ എന്നിവ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കും. പ​ഠ​ന​ത്തി​നാ​യും തൊ​ഴി​ൽ തേ​ടി​യും എ​ത്തു​ന്ന​വ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് ഒ​രു സെ​ല്ലി​ന് രൂ​പം ന​ൽ​കും.

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് യു​കെ​യി​ൽ എ​ത്തി​യ​വ​രെ സം​ഘ​ടി​പ്പി​ക്കു​വാ​നും ബി​സി​ന​സു​കാ​ർ, ന​ഴ്സു​മാ​ർ എ​ന്നി​വ​രെ ഒ​ഐ​സി​സി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കു​വാ​ൻ ഒ​രു ക​ർ​മ പ​ദ്ധ​തി​യും യു​കെ ഒ​ഐ​സി​സി രൂ​പം ന​ൽ​കും.



കെ.​കെ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം വി.​പി. സ​ജീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. ന​സീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബേ​ബി​ക്കു​ട്ടി ജോ​ർ​ജ്, ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, സു​ജു കെ. ​ഡാ​നി​യ​ൽ, അ​പ്പാ ഗ​ഫൂ​ർ, മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, ജ​വ​ഹ​ർ, വി​ൽ​സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​യ​നാ​ട് ന​ട​ന്ന ദു​ര​ന്ത​ത്തി​ൽ ഇ​ര​യാ​യ​വ​ർ​ക്ക് യു​കെ മ​ല​യാ​ളി​ക​ൾ ക​ഴി​യു​ന്ന​ത്ര സ​ഹാ​യം ന​ൽ​കാ​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു