• Logo

Allied Publications

Americas
യു​എ​സ് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണം: പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​ടെ മേ​ൽ കു​രു​മു​ള​ക് സ്‌​പ്രേ ഒ​ഴി​ക്കു​ക​യും ചെ​യ്ത ഡേ​വി​ഡ് ഡെം​പ്‌​സി എ​ന്ന കാ​ലി​ഫോ​ർ​ണി​യ​ക്കാ​ര​നെ 20 വ​ർ​ഷ​ത്തെ ത​ട​വി​ന് കോടതി ശി​ക്ഷി​ച്ചു.

കാ​പി​റ്റോ​ളി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ഏ​റ്റ​വും തീ​വ്ര​മാ​യ അ​ക്ര​മ​ത്തി​ന്‍റെ പി​ന്നി​ലെ പ്ര​ധാ​നി ഡേ​വി​ഡ് ഡെം​പ്‌​സി ആ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. 2021 ജ​നു​വ​രി ആ​റി​ന് കാ​പ്പി​റ്റ​ൾ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് ല​ഭി​ച്ച​തി​ൽ വ​ച്ച് ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ശി​ക്ഷ​യാ​ണ് ഡെം​പ്‌​സി​ക്ക് ല​ഭി​ച്ച​ത്.

ആ​ക്ര​മ​ണ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം 18 വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട "ഓ​ത്ത് കീ​പ്പേ​ഴ്‌​സ്' നേ​താ​വ് സ്റ്റു​വ​ർ​ട്ട് റോ​ഡ്‌​സി​ന് ന​ൽ​കി​യ ശി​ക്ഷ​യെ​പ്പോ​ലും മ​റി​ക​ട​ക്കു​ന്ന​താ​ണ് ഡെം​പ്‌​സി​യു​ടെ ശി​ക്ഷ.

പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റു​ന്ന​ത് ത​ട​യാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1,400ല​ധി​കം പേ​രാ​ണ് വിചാരണ നേരിടുന്നത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.