• Logo

Allied Publications

Americas
ഫോ​മാ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ജ​യം നേ​ടി​യ ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ പാ​ന​ലി​നെ അ​ഭി​ന​ന്ദി​ച്ച് ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍
Share
ഡാ​ള​സ്: ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​ലെ പൂ​ണ്ട​ക്കാ​ന​യി​ല്‍ വ​ച്ച് ന​ട​ന്ന അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഫോ​മാ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, സെ​ക്ര​ട്ട​റി ബി​ജു വ​ര്‍​ഗീ​സ്, ട്ര​ഷ​റ​റാ​ര്‍ സി​ജി​ല്‍ പാ​ല​ക്ക​ലോ​ഡി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ടീ​മി​നും സ​തേ​ണ്‍ റീ​യി​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി വി​ജ​യി​ച്ച ബി​ജു ലോ​സ​ണേ​യും ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു.

ഇ​ര്‍​വിം​ഗ് പ​സ​ന്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഡ​യ​റ​ക്‌ടര്‍​മാ​രാ​യ ഡ​സ്റ്റ​ര്‍ ഫേ​രേ​ര, തൊ​മ്മ​ച്ച​ന്‍ മു​ക​ളേ​ല്‍, അ​സോ​സി​ഷ​ന്‍ നേ​താ​ക്ക​ളാ​യ ജൂ​ഡി ജോ​സ്, സു​നു മാ​ത്യു തു​ട​ങ്ങി​വ​ര്‍ സം​സാ​രി​ച്ചു.

ഡാ​ളസി​ല്‍ വി​വി​ധ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ സ​ഹ​ക​രി​പ്പി​ച്ചു​കൊ​ണ്ട് ഓ​ഗ​സ്റ്റ് അ​വ​സാ​നം വി​ജ​യി​ക​ള്‍​ക്ക് വ​മ്പി​ച്ച സ്വീ​ക​ര​ണ​മൊ​രു​ക്കു​മെ​ന്ന് ഡ​സ്റ്റ​ര്‍ ഫോ​ര പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ളു​ടെ സാം​സ്‌​കാ​രി​ക ത​ല​ങ്ങ​ളി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​വാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫോ​മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.