• Logo

Allied Publications

Europe
പാ​രീ​സ് ഒ​ളി​ന്പി​ക്സി​നു കൊ​ടി​യി​റ​ങ്ങി
Share
പാ​രീ​സ്: ലോ​കം പാ​രീ​സി​ലേ​ക്ക് ചു​രു​ങ്ങി​യ ദി​ന​രാ​ത്ര​ങ്ങ​ൾ​ക്ക് ശു​ഭ​ക​ര​മാ​യ പ​ര്യ​വ​സാ​നം. നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ണാ​മെ​ന്ന ആ​ശം​സ​യു​മാ​യി പാ​രീ​സി​ൽ ഒ​ളി​ന്പി​ക്സി​നു കൊ​ടി​യി​റ​ങ്ങി.

ജൂ​ലൈ 24ന് ​ആ​രം​ഭി​ച്ച് ഇ​ന്നു പു​ല​ർ​ച്ച​വ​രെ നീ​ണ്ട ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് 33ാം ഒ​ളി​ന്പി​ക്സി​നു തി​ര​ശീ​ല വീ​ണ​ത്. പാ​രീ​സി​നു പു​റ​മേ 16 ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ളും ഒ​ളി​ന്പി​ക്സി​നു വേ​ദി​യാ​യി.

32 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 329 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. റെ​ഫ്യൂ​ജി ഒ​ളി​ന്പി​ക് ടീ​മ​ട​ക്കം 206 വ്യ​ത്യ​സ്ത പ​താ​ക​യ്ക്കു കീ​ഴി​ലു​ള്ള​വ​ർ പാ​രീ​സ് ഒ​ളി​ന്പി​ക്സി​നെ​ത്തി. 10,714 താ​ര​ങ്ങ​ളാ​ണ് ഫ്ര​ഞ്ചു മ​ണ്ണി​ൽ ഒ​ളി​ന്പി​ക് മെ​ഡ​ലി​നാ​യി പോ​രാ​ടി​യ​ത്.

ഒ​രു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി ആ​റു മെ​ഡ​ലാ​ണ് ഇ​ന്ത്യ​യു​ടെ സ​ന്പാ​ദ്യം. 40 സ്വ​ർ​ണം, 44 വെ​ള്ളി, 42 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 126 മെ​ഡ​ലു​മാ​യി അ​മേ​രി​ക്ക ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി. 40 സ്വ​ർ​ണം, 27 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 91 മെ​ഡ​ലു​മാ​യി ചൈ​ന ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു.

സ​മാ​പ​ന മാ​ർ​ച്ച് പാ​സ്റ്റി​ൽ പി.​ആ​ർ.​ശ്രീ​ജേ​ഷും മ​നു ഭാ​ക്ക​റും ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ച് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി. അ​ടു​ത്ത ഒ​ളി​ന്പി​ക്സി​നു വേ​ദി​യാ​കു​ന്ന ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ഗ​ര​ത്തി​ന്‍റെ മേ​യ​ർ ക​ര​ൻ ബാ​സ്, പാ​രീ​സ് മേ​യ​ർ ആ​നി ഹി​ഡാ​ൽ​ഗോ​യി​ൽ​നി​ന്ന് ഒ​ളി​ന്പി​ക് പ​താ​ക ഏ​റ്റു​വാ​ങ്ങി.

2028ലാ​ണ് യു​എ​സ് ന​ഗ​രം അ​ടു​ത്ത ഒ​ളിം​ന്പി​ക്സി​നു വേ​ദി​യാ​വു​ക. യു​എ​സി​ന്‍റെ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് ഒ​ളി​ന്പി​ക്സ് സ​മാ​പ​ന​ച്ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ച​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു