• Logo

Allied Publications

Europe
ഫാ. ​ജോ​സ് പോ​ട്ട​യിൽ ഇന്‍റര്‍നാഷണല്‍ കാത്തലിക് ബിബ്ലിക്കല്‍ സൊസൈറ്റി മേധാവി
Share
മാ​​​​ഡ്രി​​​​ഡ്: ഇ​​​​ന്‍റ​​​​ര്‍നാ​​​​ഷ​​​​ണ​​​​ല്‍ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ബ്ലി​​​​ക്ക​​​​ല്‍ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഫാ. ​​​​ജോ​​​​സ് പോ​​​​ട്ട​​​​യി​​​​ലി​​​​നെ നി​​​​യ​​​​മി​​​​ച്ചു. സോ​​​​ബി​​​​ക്കെ​​​​യി​​​​ന്‍ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ മേ​​​​ധാ​​​​വി​​​​യാ​​​​കു​​​​ന്ന ആ​​​​ദ്യ​​​​ത്തെ ഇ​​​​ന്ത്യാ​​​​ക്കാ​​​​ര​​​​നാ​​​​ണ് ഫാ. ​​​​പോ​​​​ട്ട​​​​യി​​​​ല്‍.

സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് സെ​​​​ന്‍റ് പോ​​​​ള്‍ (എ​​​​സ്എ​​​​സ്പി) ​​സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ അം​​​​ഗ​​​​മാ​​​​യ അ​​​​ദ്ദേ​​​​ഹം ഇ​​​​ന്ത്യ​​​​ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ന്‍​​​​അ​​​​യ​​​​ര്‍ല​​​​ണ്ട് പ്രൊ​​​​വി​​​​ന്‍സി​​​​ന്‍റെ പ്രൊ​​​​വി​​​​ന്‍ഷ​​​​ലും ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍സി​​​​ല​​​​റും വി​​​​കാ​​​​ര്‍ ജ​​​​ന​​​​റ​​​​ലു​​​​മാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് സെ​​​​ന്‍റ് പോ​​​​ളി​​​​ന്‍റെ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​ഡൊ​​​​മി​​​​നി​​​​ക്കോ സോ​​​​ളി​​​​മാ​​​​നാ​​​​ണു നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഈ ​​​​സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ഫാ. ​​​​ജയിം​​​​സ് അ​​​​ല്‍ബെ​​​​രി​​​​യോ​​​​ണെ ഒ​​​​രു നൂ​​​​റ്റാ​​​​ണ്ടു മു​​​​മ്പു സ്ഥാ​​​​പി​​​​ച്ച​​​​താ​​​​ണ് സോ​​​​ബി​​​​ക്കെ​​​​യി​​​​ന്‍. സ്‌​​​​പെ​​​​യി​​​​നി​​​​ലെ മാ​​​​ഡ്രി​​​​ഡ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​ഘ​​​​ട​​​​ന ബൈ​​​​ബി​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ഭാ​​​​ഷ​​​​യും പ്ര​​​​സാ​​​​ധ​​​​ന​​​​വും വി​​​​ത​​​​ര​​​​ണ​​​​വും നി​​​​ര്‍വ​​​​ഹി​​​​ക്കു​​​​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു