• Logo

Allied Publications

Americas
ആ​വേ​ശം വി​ത​റി ക​മ​ല
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​മ​ല ഹാ​രി​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ​തി​നെ തു​ട​ര്‍​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ള്‍ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​താ​യി വി​വി​ധ സ​ര്‍​വേ​ക​ള്‍. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ നാ​ട​കീ​യ​മാ​യി മ​ത്സ​ര​രം​ഗം വി​ട്ട​ശേ​ഷം സ്ഥാ​നാ​ര്‍​ഥി​യാ​യ ഇ​ന്ത്യ​ന്‍ വം​ശ​ജ ക​മ​ല ഹാ​രി​സ് കൈ​വി​ട്ടു​പോ​യ മ​ത്സ​രം തി​രി​ച്ചു​പി​ടി​ച്ചു.

ക​മ​ല ഹാ​രി​സും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ഗ​വ​ര്‍​ണ​ര്‍ ടിം ​വാ​ൽ​സും ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പ്ര​തീ​ക്ഷ ഊ​തി​ക്ക​ത്തി​ച്ചു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ന്യൂ​യോ​ര്‍​ക്ക് ടൈം​സ് ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ക​മ​ല​യ്ക്ക് ട്രം​പി​നു​മേ​ല്‍ ഒ​രു ശ​ത​മാ​നം ലീ​ഡു​ണ്ട്.

ചാ​ഞ്ചാ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ മി​ഷി​ഗ​ണ്‍, പെ​ന്‍​സി​ല്‍​വാ​നി​യ, വി​സ്‌​കോ​ണ്‍​സി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​മ​ല ഹാ​രി​സ് നേ​ടി​യ ലീ​ഡാ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. തേ​ര്‍​ട്ടി​ഫൈ​വ് എ​യി​റ്റ് എ​ന്ന പ്ര​മു​ഖ തെ​ര​ഞ്ഞൈ​ടു​പ്പ് വി​ശ​ക​ല​ന ഏ​ജ​ന്‍​സി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ക​മ​ല​യ്ക്ക് ദേ​ശീ​യ​ത​ല​ത്തി​ല്‍ 2.1 ശ​ത​മാ​നം ലീ​ഡു​ണ്ട്. ചാ​ഞ്ചാ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും ക​മ​ല ഹാ​രി​സ് ലീ​ഡെ​ടു​ത്തു.

അ​രി​സോ​ണ, ജോ​ര്‍​ജി​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ട്രം​പി​ന് അ​ര​ശ​ത​മാ​നം മാ​ത്ര​മാ​ണ് ലീ​ഡ്. വി​ട​ര്‍​ന്ന ചി​രി​യും നി​റ​യെ പ്ര​സ​രി​പ്പു​മാ​യി പ്ര​ചാ​ര​ണ​രം​ഗ​ത്ത് ക​മ​ല നി​റ​ഞ്ഞു​നി​ല്ക്കു​മ്പോ​ള്‍ സ​മാ​ന​മാ​യ ഊ​ര്‍​ജം പ്ര​സ​രി​പ്പി​ക്കാ​ന്‍ ടിം ​വാ​ല്‍​സി​നും സാ​ധി​ക്കു​ന്നു. ഇ​വ​രു​ടേ​ത് മി​ക​ച്ച ടീം ​ത​ന്നെ.

“ഞ​ങ്ങ​ള്‍ തി​രി​ച്ചു​പോ​കു​ന്നി​ല്ല’’ എ​ന്ന ക​മ​ല ഹാ​രി​സി​ന്‍റെ മു​ദ്രാ​വാ​ക്യം ഭാ​വി​യി​ലേ​ക്കു​ള്ള മു​ന്നേ​റ്റ​ത്തെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. 2008ലും 2012​ലും ബ​റാ​ക് ഒ​ബാ​മ ഉ​യ​ര്‍​ത്തി​യ ആ​വേ​ശ​ത്തി​നു സ​മാ​ന​മാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ മു​ന്നേ​റ്റ​മെ​ന്ന് രാ​ഷ്‌​ട്രീ​യ​നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് സ​മാ​ഹ​രി​ക്കാ​ന്‍ ക​മ​ല ഹാ​രി​സി​നു സാ​ധി​ക്കു​ന്നു​ണ്ട്. യു​വ​ജ​ന​ങ്ങ​ളു​ടെ ഊ​റ്റ​മാ​യ പി​ന്തു​ണ​യു​മു​ണ്ട്. വെ​ള്ള​ക്കാ​ര്‍​ക്കി​ട​യി​ലേ​ക്കു വ​രെ ക​മ​ല ഹാ​രി​സി​ന് ക​ട​ന്നു​ക​യ​റാ​ന്‍ സാ​ധി​ക്കു​ന്നു.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും ഒ​രു വ​നി​ത പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​നെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ അ​മേ​രി​ക്ക​ക്കാ​ര്‍​ക്കു സാ​ധി​ക്കു​മോ എ​ന്ന​താ​ണ് വ​ലി​യ ചോ​ദ്യം. ക​റു​ത്ത വം​ശ​ജ​നെ പ്ര​സി​ഡ​ന്‍റാ​ക്കാ​ന്‍ അ​മേ​രി​ക്ക​ക്കാ​ര്‍ സ​മ്മ​തി​ക്കു​മോ എ​ന്ന ചോ​ദ്യം ബ​റാ​ക് ഒ​ബാ​മ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. അ​തി​നു 2008ലും 2012​ലും അ​മേ​രി​ക്ക​ക്കാ​ര്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്കി.

വ​നി​ത​യു​ടെ കാ​ര്യം വ​ന്ന​പ്പോ​ള്‍ 2016ല്‍ ​വ​ലി​യ ആ​വേ​ശം ഉ​യ​ര്‍​ത്തി​യ ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ര്‍​ഥി ഹി​ലാ​രി ക്ലി​ന്‍റ​ണ്‍ പ​രാ​ജ​യ​പ്പെ​ട്ടു. 2024ല്‍ ച​രി​ത്രം തി​രു​ത്താ​ന്‍ ക​മ​ല ഹാ​രി​സി​നു ക​ഴി​യു​മോ?

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.