• Logo

Allied Publications

Americas
ഡ​ബ്ല്യു​എം​സി ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന് സ​മാ​പ​നം; ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ നേ​തൃ​നി​ര​യി​ലേ​ക്ക്
Share
ഹൂ​സ്റ്റ​ൺ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന് സ​മാ​പ​നം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ബി​സി​ന​സ് ച​ർ​ച്ച​ക​ളും സെ​മി​നാ​റു​ക​ളും കൊ​ണ്ട് പ​രി​പാ‌​ടി ശ്ര​ദ്ധേ​യ​മാ​യി. വി​ജ​യ​ക​ര​മാ​യ കോ​ൺ​ക്ലേ​വി​നെ തു​ട​ർ​ന്ന് ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം ക​മ്മി​റ്റി വി​പു​ല​പ്പെ​ടു​ത്തി​യ​താ​യി ഫോ​റം ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.

അ​ന​ന്ത​മാ​യ ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ തു​റ​ന്ന ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന് തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നും ജ​നു​വ​രി​യി​ൽ കേ​ര​ള​ത്തി​ൽ ബി​സി​ന​സ് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ബാ​ബു സ്റ്റീ​ഫ​ൻ. ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ച​ത്. സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​ന്നി​ധ്യ​മാ​ണ്.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഷി​നു മാ​ത്യൂ​സ് (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ), റ​ഫീ​ഖ് പി. ​ക​യ​ന​യി​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ), സു​രേ​ന്ദ്ര​ൻ ക​ണ്ണാ​ട്ട് (വൈ​സ് ചെ​യ​ർ​മാ​ൻ), തു​ള​സീ​ധ​ര​ൻ നാ​യ​ർ (സെ​ക്ര​ട്ട​റി), സു​കേ​ഷ് ഗോ​വി​ന്ദ​ൻ (സെ​ക്ര​ട്ട​റി), തോ​മ​സ് സ്റ്റീ​ഫ​ൻ (ട്ര​ഷ​റ​ർ), സു​നി​ൽ കൂ​ഴം​പാ​ല (അ​മേ​രി​ക്ക റീ​ജി​യ​ൺ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ), സ​ക്കീ​ർ ഹു​സൈ​ൻ (ചെ​യ​ർ​മാ​ൻ, മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ).

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.