• Logo

Allied Publications

Americas
ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​: ക​ർ​ണാ​ട​ക​ സ്വദേശി താ​നേ​ദാ​റിന് ജയം
Share
മി​ഷി​ഗ​ൺ: ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ നോ​മി​നേ​ഷ​നി​ൽ ക​ർ​ണാ​ടക സ്വദേശി​ താ​നേ​ദാ​ർ വി​ജ​യി​ച്ചു. പ​തി​മൂ​ന്നാം കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്രൈ​മ​റി​യി​ൽ താ​നേ​ദാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് മേ​രി വാ​ട്ടേ​ഴ്സി​നെ​യാ​ണ്.

ശാ​സ്ത്ര​ജ്ഞ​നും സം​രം​ഭ​ക​നുമായ താ​നേ​ദാ​ർ ക​ർ​ണാ​ട​ക​യി​ലെ ഷി​ക്കോ​ടി​യി​ലാണ് ജ​നി​ച്ചത്. 1979ൽ ​ര​സ​ത​ന്ത്ര​ത്തി​ൽ പി​എ​ച്ച്‌​ഡി ചെ​യ്യാ​നാ​ണ് യു​എ​സി​ലെ​ത്തി​യ​ത്.

തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.
കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.