• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലെ ന​ദി​യി​ല്‍ നീ​ന്താ​നി​റ​ങ്ങി​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ എ​ല്‍​ബെ ന​ദി​യി​ല്‍ നീ​ന്താ​നി​റ​ങ്ങി​യ 10 വ​യ​സു​കാ​രി‌‌​യാ​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് കു​ട്ടി എ​ത്തി​യ​ത്.

ഇ​വ​രു​ടെ മു​ന്നി​ല്‍ വ​ച്ചാ​ണ് കു​ട്ടി മു​ങ്ങി പോ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന, പോ​ലീ​സ്, ഡി​എ​ല്‍​ആ​ര്‍​ജി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ നി​ര​വ​ധി ബോ​ട്ടു​ക​ളും ഹെ​ലി​കോ​പ്റ്റ​റും ഡ്രോ​ണും ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. കു​ട്ടി മ​ര​ണ​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു.

ഹാം​ബു​ര്‍​ഗി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ കു​ട്ടി​യെ​യാ​ണ് കാ​ണാ​താ​യ​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​ണ് ഇ​വ​ർ എ​ല്‍​ബെ ബീ​ച്ചി​ല്‍ എ​ത്തി​യ​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു