• Logo

Allied Publications

Europe
ബ്ലാ​ക്‌​റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 31ന്
Share
ഡ​ബ്ലി​ൻ: ബ്ലാ​ക്‌​റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സെ​പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 31ന് ​ന​ട​ക്കും.

അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞു, പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 4.30ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം എ​ന്നി​വ ന​ട​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ജെ​ന്നി​ഫ​ർ കാ​ര​ൾ ഉ​ദ്ഘ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ അ​ഖി​ലേ​ഷ് മി​ശ്ര മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ർ​ന്ന് ശി​ങ്കാ​രി​മേ​ളം, ക​ലാ​സ​ന്ധ്യ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, സ്കി​റ്റ് സ്നേ​ഹ​വി​രു​ന്ന്, ബാ​ൻ​ഡ് ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ ന​ട​ക്കും. ട്ര​സ്റ്റി​മാ​രാ​യ സി​ബി സെ​ബാ​സ്റ്റി​യ​ൻ സ്വാ​ഗ​ത​വും ബി​നു ജോ​സ​ഫ് ലൂ​ക് ന​ന്ദി​യും പ​റ​യും.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു