• Logo

Allied Publications

Middle East & Gulf
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ റാന്നി സ്വദേശി വിമാനത്തിൽ മരിച്ചു
Share
റാ​ന്നി: കു​വൈ​റ്റി​ൽനി​ന്നു നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ റാ​ന്നി സ്വ​ദേ​ശി മ​രി​ച്ചു. റാ​ന്നി മ​ന്ദ​മ​രു​തി കോ​ന്നാ​ത്ത് ചാ​ക്കോ തോ​മ​സാ​ണ് (ത​ന്പി 55) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ൽ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച ചാ​ക്കോ തോ​മ​സി​ന് യാ​ത്ര​യ്ക്കിടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​മാ​നം ദു​ബാ​യിയി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ചു​വെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം ദു​ബാ​യിയി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മ​റ്റി. ബ​ന്ധു​ക്ക​ളെ​ത്തി നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചു.

കു​വൈ​റ്റ് അ​ൽ ഇ​സാ മെ​ഡി​ക്ക​ൽ ആ​ൻ​ഡ് എ​ക്യു​പ്മെ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കു​വൈ​റ്റ്‌ അ​ബ്ബാ​സി​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ശോ​ശാ​മ്മ തോ​മ​സ്.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ