• Logo

Allied Publications

Europe
യു​കെ​യി​ൽ അ​ന്ത​രി​ച്ച മലയാളി യുവാവിന്‍റെ സം​സ്കാ​രം ഇ​ന്ന്
Share
കോ​ത​മം​ഗ​ലം: യു​കെ​യി​ൽ അ​ന്ത​രി​ച്ച എ​റ​ണാ​കു​ളം പു​ന്നെ​ക്കാ​ട് മാ​പ്പാ​നി​ക്കാ​ട്ട് ഹ​നൂ​ജ് എം. ​കു​ര്യാ​ക്കോ​സി​ന്‍റെ(40) സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​ന്നേ​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ഗ​ത്‌​സി​മോ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ദി​വ്യ. മ​ക്ക​ൾ: അ​യാ​ൻ, ആ​രോ​ൺ.

പ്ലി​മൗ​ത്തി​ന് സ​മീ​പം കോ​ൺ​വാ​ളി​ലെ ബ്യൂ​ഡി​ൽ കു​ടും​ബ​മാ​യി താ​മ​സി​ച്ചി​രു​ന്ന ഹ​നൂ​ജ് ക​ഴി​ഞ്ഞ​മാ​സം 24നാ​ണ് അ​ന്ത​രി​ച്ച​ത്. ഹ​നൂ​ജ് ഉ​ണ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ വി​ളി​ക്കാ​ന്‍ ചെ​ന്ന​പ്പോ​ൾ അ​ന​ക്ക​മി​ല്ലാ​തെ നി​ല​യി​ൽ കി​ട​ക്കുകയായിരുന്നു.

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കെ​യ​ര്‍ ഹോം ​ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഹ​നൂ​ജും ഭാ​ര്യ​യും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു