• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു
Share
ആ​ല​പ്പു​ഴ: പ്ര​വാ​സി മ​ല​യാ​ളി സൗ​ദി​യി​ലെ റി​യാ​ദി​ൽ മ​രി​ച്ചു. ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ രാ​ജ​സ​ദ​നം രാ​ജ​പ്പ​ന്‍റെ മ​ക​ന്‍ പ്ര​മോ​ദ് (കു​ഞ്ഞു​മോ​ൻ 52) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദി​ലെ ക​മ്പ​നി​യി​ൽ ടെ​ക്‌​നീഷനാ​യി​​രു​ന്നു.

ക​ഴി​ഞ്ഞദി​വ​സം ഹൃ​ദ​യാ​ഘാ​തം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് റി​യാ​ദി​ൽ റാ​ബി​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വീ​ണ്ടും ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​താ​ണ് മ​ര​ണകാ​ര​ണം.

സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ശനിയാഴ്ച രാ​വി​ലെ 11.30ന് പി​താ​വ്: രാ​ജ​പ്പ​ൻ, മാ​താ​വ്: ല​ളി​ത, ഭാ​ര്യ: മി​നി മ​ക്ക​ള്‍: ദേ​വി, അ​ഭി​ഷേ​ക്.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ