• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം വി​കാ​ര​നി​ർ​ഭ​ര​മാ​യി
Share
മാ​ഞ്ച​സ്റ്റ​ർ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ജ​ന​കീ​യ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യും പു​തു​പ്പ​ള്ളി എം​എ​ൽ​എ​യു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ദീ​പ്ത ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ചു ഒ​ഐ​സി​സി (യു​കെ) നോ​ർ​ത്ത് വെ​സ്റ്റ് റി​ജീയ​ൺ. മാ​ഞ്ച​സ്റ്റ​റി​ലെ ക്രം​സാ​ൽ സെ​ന്‍റ്ആ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ "നീ​തി​മാ​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് പ്ര​ണാ​മം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വി​കാ​ര​നി​ർ​ഭ​ര​മാ​യി.

മാ​ഞ്ച​സ്റ്റ​റി​ലെ വി​വി​ധ യൂ​ണി​റ്റി​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ ഇ​ന്നും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന സു​മ​ന​സു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഛായ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന അ​ർ​പ്പി​ച്ചു.



ഒ​ഐ​സി​സി യു​കെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി നോ​ർ​ത്ത് വെ​സ്റ്റ് റി​ജീയ​ൺ പ്ര​സി​ഡ​ന്‍റ് സോ​ണി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വ് റോ​മി കു​ര്യാ​ക്കോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഒ​ഐ​സി​സി നോ​ർ​ത്ത് വെ​സ്റ്റ് റി​ജീയ​ൺ സെ​ക്ര​ട്ട​റി പു​ഷ്പ​രാ​ജ​ൻ, ഷാ​ജി ഐ​പ്പ്, ബേ​ബി ലൂ​ക്കോ​സ്, ജി​തി​ൻ തു​ട​ങ്ങി​യ​വ​രും അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ർ​മ​ക​ൾ കോ​ർ​ത്തി​ണ​ക്കി ഒ​രു​ക്കി​യ ഗാ​നാ​ർ​ച്ച​ന​യോ​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു