• Logo

Allied Publications

Americas
ഫ്ലോ​റി​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടം; അഞ്ച് കു​ട്ടി​ക​ള​ട​ക്കം ഒന്പത് പേ​ർ മ​രി​ച്ചു
Share
ഫ്ലോ​റി​ഡ : ഫ്ലോ​റി​ഡ​യി​ൽ ക​നാ​ലി​ൽ എ​സ്യു​വി മു​ങ്ങി അഞ്ച് കു​ട്ടി​ക​ള​ട​ക്കം ഒന്പത് പേ​ർ മ​രി​ച്ചു. ഫ്ലോ​റി​ഡ​യി​ലെ ബെ​ല്ലെ ഗ്ലേ​ഡി​ലെ ഹാ​ട്ട​ൺ ഹൈ​വേ​യ്ക്ക് സ​മീ​പം പ​ടി​ഞ്ഞാ​റ​ൻ പാം ​ബീ​ച്ച് കൗ​ണ്ടി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​ത്ത് പേ​രു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തി​ൽ നാലു പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. ആ​റ് പേ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ര​ണ്ട് പേ​രെ ട്രോ​മ ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ വ​ഴി​യും നാ​ല് പേ​രെ ഗ്രൗ​ണ്ട് യൂ​ണി​റ്റു​ക​ൾ വ​ഴി​യു​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഇ​തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ച​താ​യും ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​നാ​ലി​ൽ വാ​ഹ​നം ഭാ​ഗി​ക​മാ​യി മു​ങ്ങി​യ നി​ല​യി​ലാ​ണ് ഫ​യ​ർ റെ​സ്ക്യൂ ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ബ്രി​ഡ്ജ്പോ​ർ​ട്ട് മേ​യ​ർ ജോ ​ഗാ​നിം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.