• Logo

Allied Publications

Americas
വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ധ​ന​സ​മാ​ഹ​ര​ണം നടത്തുന്നു
Share
ഡാ​ള​സ്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ‌​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ(​ഐ​സി​ഇ​സി) ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ക്കു​ന്നു.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ടോ അ​വ​രെ സ​ഹാ​യി​ക്കാ​ൻ നേ​രി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ മു​ഖേ​ന​യോ സ​ഹാ​യം ന​ൽ​കാ​നാ​ണു തീ​രു​മാ​നം. ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ഒ​രു ഗോ​ഫ​ണ്ട്മീ കാ​മ്പ​യ്നും ന​ട​ത്തും.

താത്പര്യമുള്ളവർക്ക് സം​ഭാ​വ​ന​ നൽകാമെന്നും നി​കു​തി ഇ​ള​വാ​യി എ​ന്തെ​ങ്കി​ലും രേ​ഖ​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ 469 449 1905 (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡന്‍റ്), മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര 972 679 8555 (സെ​ക്ര​ട്ട​റി), ദീ​പ​ക് നാ​യ​ർ 469 667 0072(ട്ര​ഷ​റ​ർ),

ഷി​ജു എ​ബ്ര​ഹാം 214 929 3570 (ഐസിഇസി പ്ര​സി​ഡന്‍റ്), ജേ​ക്ക​ബ് സൈ​മ​ൺ 972 679 2852 (സെ​ക്ര​ട്ട​റി), ടോ​മി നെ​ല്ലു​വേ​ലി​ൽ 972 533 7399(ട്ര​ഷ​റ​ർ).

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.
ഡാ​ള​സ്: സ്പ്രിം​ഗ് ക്രീ​ക്ക് പാ​ർ​ക്ക​ർ റോ​ഡി​ൽ ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ
മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്.
ഡാ​ള​സ്: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ നാം ​ആ​ദ്യം ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ
ട്രം​പി​ന്‍റെ തൊ​പ്പി വ​ച്ച് ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തൊ​പ്പി ധ​രി​ച്ച​തു കൗ​തു​ക​മാ​യി.
ബേ​ബി ജോ​ണ്‍ മൂ​ന്നു​ക​ണ്ട​ത്തി​ല്‍ അ​ന്ത​രി​ച്ചു.
കൊച്ചി: മു​ള​ന്തു​രു​ത്തി മൂ​ന്നു​ക​ണ്ട​ത്തി​ല്‍ ബേ​ബി ജോ​ണ്‍(74) അ​ന്ത​രി​ച്ചു. തി​രു​വാ​ങ്കു​ളം ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്.
മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വി​പു​ല​മ