• Logo

Allied Publications

Americas
ഡോ. ​യു.​പി.​ആ​ർ. മേ​നോ​ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സ്വീ​ക​ര​ണം ന​ൽ​കി
Share
ഡാ​ള​സ്: ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വു​മാ​യ ഡോ. ​യു.​പി.​ആ​ർ. മേ​നോ​ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

ഡാ​ള​സി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​പി​എം​എ) പ്ര​സി​ഡ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​പി.​ആ​ർ. ​മേ​നോ​ൻ.

മെ​സ്‌​ക്വി​റ്റ ക​റി ലീ​ഫ് റ​സ്റ്റോ​റ​ന്‍റി​ൽ ചേ​ർ​ന്ന യോ​ഗം വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ സ്മ​ര​ണ​ക്കു മു​ന്പി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.​



പ്ര​സി​ഡന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ലിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡന്‍റ് സി​ജു വി. ​ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​ണ്ണി മാ​ളി​യേ​ക്ക​ൽ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ യു.​പി.​ആ​ർ.​ മേ​നോ​നു​മാ​യുള്ള നീ​ണ്ട അ​മ്പ​തു വ​ർ​ഷത്തെ സൗ​ഹൃ​ദ സ്മ​ര​ണ​ക​ൾ പ​ങ്കി​ട്ടു.

യുക്ര​യി​ൻ റഷ്യ യു​ദ്ധ​ത്തെ​ക്കു​റി​ച്ചും ഇ​ന്ത്യൻ ഇ​ട​പെ​ട​ലു​ക​ളെ കു​റി​ച്ചും ത​ൻ വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ചും മേ​നോ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ്ര​തി​പാ​ദി​ച്ചു. സ​ദ​സി​ൽ നി​ന്നും ഉ​യ​ർ​ന്ന ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ മ​റു​പ​ടി യു.പി. ആ​ർ മേ​നോ​ൻ ന​ൽ​കി.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ താ​ൻ അ​ഭി​മാ​നി​കു​ന്നു​വെ​ന്നും ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും കാ​ൻ​സ​ർ സ്പെ​സി​ലി​സ്റ്റു​മാ​യ ഡോ. എം. വി. പി​ള്ള, കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ഗാ​ർ​ലാ​ൻ​ഡ് സി​റ്റി സീ​നി​യ​ർ സി​റ്റി​സ​ൺ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം പി.സി. മാ​ത്യു,

സ​ന്തോ​ഷ് കാ​പ്പ​ൻ, ജ​യ്സി രാ​ജു, എം. ഷാ​ജി,​ ദീ​പ​ക്, കേ​ര​ള എ​ക്സ്പ്ര​സ് പ​ത്രാ​ധി​പ​ർ രാ​ജു ത​ര​ക​ൻ, സ​ജി, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അം​ഗ​ങ്ങ​ളാ​യ ബെ​ന്നി ജോ​ൺ, അ​ന​ശ്വ​ർ മാ​മ്പി​ള്ളി, തോ​മ​സ് ചി​റ​മേ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഡി​ന്ന​റും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.