• Logo

Allied Publications

Americas
ലാ​ന​യു​ടെ "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' വെ​ള്ളി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ലാ​ന) സം​ഘ​ടി​പ്പി​ക്കു​ന്ന "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' എ​ന്ന എ​ഴു​ത്തു​കാ​രു​ടെ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന പ​ര​മ്പ​ര​യു​ടെ പ്ര​ഥ​മ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് (സി​എ​സ്‌​ടി) സൂ​മി​ലു​ടെ ന​ട​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന എ​ഴു​ത്തു​കാ​ർ അ​വ​രു​ടെ ര​ച​ന​ക​ളെ​ക്കു​റി​ച്ചും ര​ച​നാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ര​ച​ന​യ്ക്ക് കാ​ര​ണ​മാ​യ പ്ര​ചോ​ദ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം പ​രി​പാ​ടി​യി​ൽ പ്ര​തി​പാ​ദി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യും.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ​രാ​യ മൂ​ന്ന് എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ്‌ പ​രി​പാ​ടി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. സാം​സി കൊ​ടു​മ​ൺ എ​ഴു​തി​യ "വെ​നീ​സി​ലെ പെ​ൺ​കു​ട്ടി' എ​ന്ന പു​സ്ത​കം ജ​ന​നി മാ​സി​ക എ​ഡി​റ്റ​ർ ജെ. ​മാ​ത്യൂ​സ് പ​രി​ച​യ​പ്പെ​ടു​ത്തും.

മാ​ലി​നി​യു​ടെ "നൈ​ജ​ൽ' പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് ബാ​ജി ഓ​ടം​വേ​ലി ആ​ണ്‌. ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര​യു​ടെ "ബോ​ൺ​സാ​യി മ​ര​ത്ത​ണ​ലി​ലെ ഗി​നി​പ്പ​ന്നി​ക​ൾ' സി​നി പ​ണി​ക്ക​റാ​ണ്‌ പ​രി​ച​യ​പ്പെ​ടു​ത്തു​ക. തു​ട​ർ​ന്ന് സൂ​മി​ലു​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്യും.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് താ​ഴെ കാ​ണു​ന്ന സൂം ​ലി​ങ്ക് വ​ഴി പ​ങ്കു​ചേ​രാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഐ​ഡി: 867 9797 8157, ലി​ങ്ക്: https://us02web.zoom.us/j/86797978157.
ലാ​ന വെ​ബ്സെെ​റ്റ് ലി​ങ്ക്: https://lanalit.org/.

മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്.
ഡാ​ള​സ്: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ നാം ​ആ​ദ്യം ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ
ട്രം​പി​ന്‍റെ തൊ​പ്പി വ​ച്ച് ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തൊ​പ്പി ധ​രി​ച്ച​തു കൗ​തു​ക​മാ​യി.
ബേ​ബി ജോ​ണ്‍ മൂ​ന്നു​ക​ണ്ട​ത്തി​ല്‍ അ​ന്ത​രി​ച്ചു.
കൊച്ചി: മു​ള​ന്തു​രു​ത്തി മൂ​ന്നു​ക​ണ്ട​ത്തി​ല്‍ ബേ​ബി ജോ​ണ്‍(74) അ​ന്ത​രി​ച്ചു. തി​രു​വാ​ങ്കു​ളം ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്.
മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വി​പു​ല​മ
ട്രം​പി​നെ​തി​രാ​യ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ക​ൾ യു​എ​സ് കോ​ട​തി ത​ള്ളി.
വാ​ഷിം​ഗ്ട​ൺ: റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർഥി ഡോ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ര​ണ്ട് കേ​സു​ക​ൾ യു​എ​സ് കോ​ട​തി ത​ള്ളി.