• Logo

Allied Publications

Middle East & Gulf
ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന് യാ​ത്ര​യ​യപ്പു​ ന​ല്‍​കി
Share
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ വെ​സ്റ്റേ​ണ്‍ പ്രൊ​വി​ന്‍​സി​ല്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ലാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചു കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​ന് ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ല്‍​കി. കോ​ണ്‍​സു​ല്‍ ജ​ന​റ​ലാ​യി മൂ​ന്നു വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ല​ണ്ട​നി​ലേ​ക്ക് ഹൈ​ക്ക​മീ​ഷ​ണ​റാ​യി സ്ഥാ​ന​ക​യ​റ്റം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം ജി​ദ്ദ​യോ​ട് വി​ട​വാ​ങ്ങു​ന്ന​ത്.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളേ​യും ഹ​ജ്ജി​നും ഉം​റ​‌യ്ക്കു​മാ​യി എ​ത്തി​ച്ചേ​രു​ന്ന പ​ര​ശതം തീ​ര്‍​ഥാ​ട​ക​രേ​യും സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്മ​നി​ര്‍​വൃ​തി​യി​ലാ​ണ് ജി​ദ്ദ വി​ടു​ന്ന​തെ​ന്ന് ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ദേ​ശി​ക വാ​ര്‍​ത്താ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​സ​ക്തി മു​മ്പെ​ന്നെ​ത്തെ​ക്കാ​ള്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ല​യാ​ള വാ​ർ​ത്താമാ​ധ്യ​മ​ങ്ങ​ള്‍ അ​വ​യു​ടെ ദൗ​ത്യം ഭം​ഗി​യാ​യി നി​ര്‍​വഹി​ക്കു​ന്ന​താ​യി കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഔ​ദ്യോ​ഗി​ക സോ​ഴ്സു​ക​ളി​ൽ നി​ന്ന​ല്ലാ​തെ​യു​ള്ള വാ​ര്‍​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ സൂ​ക്ഷ്മ​ത പു​ല​ര്‍​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കോ​ണ്‍​സു​ലേ​റ്റി​ൽ നി​ന്നും യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ല​ഭി​ച്ച​തി​നാ​ൽ അ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് പെ​ട്ടെ​ന്ന് എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ണ്‍​സു​ലേ​റ്റ് ചേ​മ്പ​റി​ല്‍ ന​ട​ന്ന ല​ഘു​ച​ട​ങ്ങി​ല്‍ ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹീം ശം​നാ​ട് കോ​ൺ​സു​ൽ ജ​ന​റ​ലി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. ഹ​സ്‌​സ​ന്‍ ചെ​റൂ​പ്പ, ജ​ലീ​ല്‍ ക​ണ്ണ​മം​ഗ​ലം, സാ​ദി​ഖ​ലി തു​വ്വൂ​ര്‍, സു​ല്‍​ഫി​ക്ക​ര്‍ ഒ​താ​യി, പി.​കെ. സി​റാ​ജ്, കെ.​സി. ഗ​ഫൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ