• Logo

Allied Publications

Americas
ഉ​മ്മ​ൻ​ ചാ​ണ്ടി യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡ് ഷാ​ലു പു​ന്നൂ​സി​ന്
Share
ച​ങ്ങ​നാശേ​​രി: ദേ​ശീ​യ യു​വ​ജ​ന ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച യു​വാ​ക്ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ച​ങ്ങ​നാ​ശേരി യു​വ​ജ​നവേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന വി​വി​ധ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വി​ദേ​ശ മ​ല​യാ​ളി​യും ച​ങ്ങ​നാ​ശേരി സ്വ​ദേ​ശി​യു​മാ​യ ഷാ​ലു പു​ന്നൂ​സി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​രി​ലു​ള്ള യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും 50,001 രൂ​പ​യും ശി​ൽ​പ​വും ആ​ണ് അ​വാ​ർ​ഡ്.

ഓ​ൺ​ലൈ​ൻ മാ​ധ്യ​മ രം​ഗ​ത്തെ മി​ക​വ് ക​ണ​ക്കി​ലെ​ടു​ത്ത് ഫോ​ക്ക​സ് ടി​വി ഓ​ൺ​ലൈ​ൻ ചാ​ന​ലി​ന് "മാ​ധ്യ​മ അ​വാ​ർ​ഡ്’ ന​ൽ​കും ഫോ​ക്ക​സ് ന്യൂ​സ് ടി​വി ഉ​ട​മ​യും ന​മീ​ബി​യ ട്രേ​ഡ് ക​മ്മീ​ഷ​ണ​റു​മാ​യ ര​മേ​ശ് കു​മാ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങും.

കാ​യി​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വയ്​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ദ്രോ​ണ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​ക്ക് "സ്പോ​ർ​ട്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്’ ന​ൽ​കും. അ​ക്കാ​ദ​മി​ക്കു വേ​ണ്ടി എം. ​ര​മേ​ശ​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​മെ​ന്ന് യു​വ​ജ​ന​വേ​ദി പ്ര​സി​ഡ​ന്‍റ് എം. ​എ. സ​ജാ​ദും, സെ​ക്ര​ട്ട​റി ശ്യാം ​സാം​സ​ണും അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.