• Logo

Allied Publications

Americas
ദ​ർ​ശ​ന തി​രു​നാ​ളി​നാ​യി ഒ​രു​ങ്ങി ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക
Share
ഷിക്കാ​ഗോ: ഷിക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ ദ​ർ​ശ​ന​ത്തി​രു​നാ​ൾ ഈ മാസം 11 മു​ത​ൽ 19 വ​രെ ആ​ഘോ​ഷി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തിന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റി​ന് കാ​ർമി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ജൂ​ഡ് കൂ​ടാ​ര​യോ​ഗ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ളി​ന് പ്ര​സു​ദേ​ന്തി​മാ​രാ​കു​ന്ന​ത്.

ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ 18ന് ​ന​ട​ത്ത​പ്പെ​ടു​ന്ന റാ​സാ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​വും അ​ൾ​ജീ​രി​യ​യു​ടെ​യും ട്യു​ണീ​ഷ്യ​യു​ടെ​യും വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ആ​ർ​ച്ച്ബി​ഷ​പ് കു​ര്യ​ൻ വ​യ​ലു​ങ്ക​ലാ​ണ്. ആ​ർ​ച്ച്ബി​ഷപ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഷി​ക്കാ​ഗോ​യി​ലേ​ക്ക് എ​ത്തു​ന്ന വ​യ​ലു​ങ്ക​ൽ പി​താ​വ്, ശ​നി​യാ​ഴ്ച​ത്തെ ക​ലാ സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്നാ​നാ​യ റീ​ജൺ ഡ​യ​റ​ക്ട​ർ റ​വ. മോ​ൺ. തോ​മ​സ് മു​ള​വ​നാ​ൽ, റ​വ. റെ​നി ക​ട്ടേ​ൽ (സെ​ന്‍റ് തെ​രേ​സാ​സ് ക്നാ​നാ​യ ചു​ര്ച്ച് വി​കാ​ര, റാ​ന്നി), റ​വ. ഫാ. ​ജി​തി​ൻ വ​ല്ലാ​ർ​കാ​ട്ടി​ൽ, റ​വ. ഫാ. ​ജെ​റി മാ​ത്യു (സെ​ന്റ് മേ​രീ​സ് മ​ല​ങ്ക​ര ഇ​ട​വ​ക, ഷി​ക്കാ​ഗോ), റ​വ. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ (ക്രൈ​സ്ട് ദ ​കി​ങ്ങ് ക്നാ​നാ​യ ഇ​ട​വ​ക, ന്യൂജ​ഴ്സി), റ​വ. ഫാ. ​ബീ​ബി ത​റ​യി​ൽ (സെന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക റോ​ക്ക്ലാ​ൻ​ഡ് , ന്യൂ​യോ​ർ​ക്ക്), റ​വ. മോ​ൺ . തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ (ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ഷി​ക്കാ​ഗോ), റ​വ. ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ (സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഇ​ട​വ​ക, ഷി​ക്കാ​ഗോ), റ​വ. ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത് (സെ​ന്‍റ് ആ​ന്‍റണീ​സ് ക്നാ​നാ​യ ഇ​ട​വ​ക, സാ​ൻ അ​ന്‍റാണി​യോ), റ​വ. ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ (സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക, ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

ജോ​ജോ ഇ​ട​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​നാ​ൾ ക​മ്മി​റ്റി​യാ​ണ് സി​സ്റ്റ​ർ സി​ൽ​വേ​രി​യ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, അ​ക്കൗ​ണ്ടന്‍റ് ജെ​യിം​സ് മ​ന്നാ​കു​ള​ത്തി​ൽ, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം പി​ആ​ർ​ഒ അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​രോ​ടൊ​പ്പം തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

16ന് വെ​ള്ളി​യാ​ഴ്ച​ത്തെ കൂ​ടാ​ര ക​ലാ​സ​ന്ധ്യ​ക്ക് സി​ബി കൈ​ത​ക്ക​ത്തൊ​ട്ടി​യി​ലും 17ന് ക​ലാ​സ​ന്ധ്യ​ക്ക് പ്ര​തി​ഭാ ത​ച്ചേ​ട്ട്, മ​ന്നു തി​രു​നെ​ല്ലി​പ്പ​റ​മ്പി​ൽ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കും.

മ​റ്റൊ​രു തി​രു​നാ​ൾ കൂ​ടി ആ​ഗ​ത​മാ​യി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ, നാ​ളി​തു​വ​രെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ഇ​ട​വ​ക​യെ ന​യി​ച്ച മു​ൻ വി​കാ​രി​മാ​രാ​യി​രു​ന്ന റ​വ. ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, അ​സി. വി​കാ​രി​മാ​ർ, കൈ​ക്കാ​ര​ൻ​മാ​ർ എ​ന്നി​വ​രെ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം വി​ശ്വാ​സ തീ​ഷ്ണ​ത​യി​ലും സ​മു​ദാ​യ സ്നേ​ഹ​ത്തി​ലും വ​ള​രു​ന്ന ഒ​രു സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​വാ​ൻ ശ​ക്ത​മാ​യ പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വും ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ന്ന കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ​യും ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ​യും അ​ഭി. പി​താ​ക്ക​ന്മാ​രെ​യും ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്ന​താ​യി ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.

പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ നൂ​ൺ​ഷ്യോ​യാ​യി മെ​ത്രാ​പ്പോ​ലീ​ത്താ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം അ​ഭി. കു​ര്യ​ൻ വ​യ​ലു​ങ്ക​ൽ പി​താ​വ് ആ​ദ്യ​മാ​യി ഷിക്കാ​ഗോ​യി​ലേ​ക്ക് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വിന്‍റെ ദർശ​ന​ത്തി​രു​നാ​ളി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി എ​ത്തു​ന്നു എ​ന്ന​ത് ഈ ​ഇ​ട​വ​ക ജ​ന​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന കാ​ര്യ​മാ​ണ് എ​ന്ന് വി​കാ​രി റ​വ. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ പറഞ്ഞു.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ​ത്തി​രു​നാ​ൾ ദ​ർ​ശ​ന​ത്തി​രു​നാ​ളാ​യി തു​ട​ർ​ച്ച​യാ​യ പ​തി​നാ​ലാം വ​ർ​ഷ​വും ആ​ഘോ​ഷി​ക്കു​മ്പോ​ൾ, ഈ ​തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ പ്ര​സു​ദേ​ന്തി​മാ​രാ​യ സെന്‍റ് ജൂ​ഡ് കൂ​ടാ​ര​യോ​ഗ അം​ഗ​ങ്ങ​ളോ​ടും കൈ​ക്കാ​ര​ൻ​മാ​രോ​ടും പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളോ​ടും കൂ​ടാ​ര യോ​ഗ​ങ്ങ​ളോ​ടും വി​വി​ധ തി​രു​നാ​ൾ ക​മ്മി​റ്റി​ക​ളോ​ടും കൂ​ടി ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി റ​വ. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.