• Logo

Allied Publications

Americas
റോ​ക്ക്‌ലാ​ൻ​ഡ് ഇ​ട​വ​ക​യു​ടെ അ​ഭി​മാ​ന​മാ​യ കൊ​ടി​മ​രം വെ​ഞ്ച​രി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: റോ​ക്ക്‌ലാ​ൻ​ഡ് വെ​സ്ലി ഹി​ല്‍​സി​ലു​ള്ള ഹോ​ളി ഫാ​മി​ലി സി​റോ മ​ല​ബാ​ര്‍ ച​ര്‍​ച്ചി​ന്‍റെ കൊ​ടി​മ​ര​ത്തെ ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട് വെ​ഞ്ച​രി​ച്ചു. ഈ ​മാ​സം 16,17,18 തീ​യ​തി​ക​ളി​ല്‍ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​ഹ​ണ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റും ന​ട​ന്നു.

കൊ​ടി​മ​രം സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​റാ​ഫേ​ല്‍ അ​മ്പാ​ട​ന്‍, ഇ​പ്പോ​ഴ​ത്തെ വി​കാ​രി ഫാ. ​സ്റ്റീ​ഫ​ന്‍ ക​ണി​പ്പ​ള്ളി​ല്‍ എ​ന്നി​വ​രു​ടെ സ​ഹ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ബി​ഷ​പ് അ​ര്‍​പ്പി​ച്ച ദി​വ്യ​ബ​ലി​ക്ക് ശേ​ഷ​മാ​യി​രു​ന്നു കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്.

കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്കൊ​ടി​മ​രം സം​ഭാ​വ​ന ചെ​യ്യു​ക​യും നാ​ട്ടി​ല്‍ നി​ന്ന് അ​ത് നി​ർ​മി​ച്ച് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് സ്ഥാ​പി​ക്കു​ക​യും ചെ​യ്ത എ​ട​ത്വ കൊ​ച്ചു​പ​ഴ​യ​മ​ഠം കു​ടും​ബ​ത്തേ​യും നേ​തൃ​ത്വം ന​ല്‍​കി​യ സ​ണ്ണി ജെ​യിം​സി​നേ​യും ഭാ​ര്യ ഡോ​ളി​യെ​യും ബി​ഷ​പ്പും വൈ​ദി​ക​രും അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.



കൊ​ടി​മ​രം നി​ർ​മി​ച്ച മാ​ന്നാ​റി​ലെ അ​ന​ന്ത​ന്‍ ആ​ചാ​രി, ഇ​രു​മ്പു പ​ണി ചെ​യ്ത​വ​ര്‍, സ്റ്റോ​ണ്‍ വ​ര്‍​ക്ക് ചെ​യ്ത​വ​ര്‍ തു​ട​ങ്ങി ഇ​ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത ഓ​ക്ല​ഹോ​മ​യി​ലെ മ​ല​യാ​ളി സ്ഥാ​പ​നം വി​ത്സ​ൺ ക​ൺ​സ്ട്ര​ക്ഷ​ൻ​സ് വ​രെ​യു​ള്ള​വ​രോ​ട് ന​ന്ദി​യു​ണ്ടെ​ന്ന് സ​ണ്ണി ജെ​യിം​സ് പ​റ​ഞ്ഞു.

ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് കൗ​ണ്ടി ലെ​ജി​സ്‌ല​റ്റ​ര്‍ ഡോ. ​ആ​നി പോ​ള്‍, ഇ​ട​വ​കാം​ഗം സ​ന്തോ​ഷ് മ​ണ​ലി​ൽ അ​ട​ക്കം ചി​ല​ർ സ​ഹാ​യി​ക്കു​ക​യു​ണ്ടാ​യി. ഫാ. ​റാ​ഫേ​ലി​നും ഫാ. ​സ്റ്റീ​ഫ​നും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.