• Logo

Allied Publications

Americas
അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്‍റ് യുണൈറ്റഡ് സമ്മേളനം വൻ വിജയം
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡ് ന്യൂ​യോ​ർ​ക്കി​ലെ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സ​മ്മേ​ള​നം വ​ൻ​വി​ജ​യ​മാ​യി. പോ​ലീ​സ് സേ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും പു​തി​യ അം​ഗ​ങ്ങ​ളെ സ​ദ​സ്‌​സി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ര​ണ്ടാ​മ​ത്തെ ക​മാ​ൻ​ഡ​ർ ആ​യ ന്യൂ ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നു​ള്ള ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടാ​നി​യ കി​ൻ​സെ​ല്ല മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച എ​ൻ​വെെ​പി​ഡി ഫോ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​വി​ഷ​ന്‍റെ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ​സ്പെ​ക്ട​ർ രോ​ഹ​ൻ ഗ്രി​ഫി​ത്ത്, മ​ല​യാ​ളി ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു മ​ധു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

റി​ച്ച്മ​ണ്ട് കൗ​ണ്ടി ക്രി​മി​ന​ൽ കോ​ർ​ട്ടി​ൽ സു​പ്പീ​രി​യ​ർ ജ​ഡ്ജാ​യി പ്രൊ​മോ​ഷ​ൻ ല​ഭി​ച്ച ജ​ഡ്ജ് ബി​ജു കോ​ശി​യേ​യും, 2015 ൽ ​ആ​ദ്യ സൗ​ത്ത് ഏ​ഷ്യ​ൻ വ​നി​ത​യാ​യി നി​യ​മ​നം ല​ഭി​ച്ച ജ​ഡ്ജ് രാ​ജ രാ​ജേ​ശ്വ​രി​യേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം സേ​വ​ന​മ​ർ​പ്പി​ക്കു​ന്ന മ​ല​യാ​ളി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും നി​യ​മ നി​ർ​വ്വ​ഹ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രേ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ദേ​ശീ​യ സം​ഘ​ട​ന​യാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡ്. തു​ട​ക്കം മു​ത​ലു​ള്ള സം​ഘ​ട​ന​യു​ടെ ക​മ്മ്യു​ണി​റ്റി സേ​വ​ന​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ശം​സ​നീ​യ​മാ​ണ്.

കേ​ര​ള മു​ഖ്യ​മ​ന്ത്രി ന്യൂ​യോ​ർ​ക്ക് ടൈം ​സ്ക്വ​യ​ർ സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ സം​ഗ​മ​വേ​ദി​യാ​യ ലോ​ക കേ​ര​ള​സ​ഭ​ക്കും ഇ​തി​ന്‍റെ സം​ഘാ​ട​ക​ർ​ക്കും ഇ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ മു​ത​ൽ​ക്കൂ​ട്ടാ​യി.

ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നു​ള്ള ലെ​ഫ്റ്റ​ന​ന്‍റ് നി​ധി​ൻ എ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), മേ​രി​ലാ​ൻ​ഡി​ലെ കോ​മ പാ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ നി​ന്നു​ള്ള ഡെ​പ്യൂ​ട്ടി ചീ​ഫ് ഷി​ബു ഫി​ലി​പ്പോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ന്യൂ​യോ​ർ​ക്ക് ന്യൂ​ജ​ഴ്സി പോ​ർ​ട്ട് അ​തോ​റി​റ്റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ലെ​ഫ്റ്റ​ന​ന്‍റ് നോ​ബി​ൾ വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി),

ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റിൽ നി​ന്നു​മു​ള്ള സ​ർ​ജ​ന്‍റ് ബ്ലെ​സ്‌​സ​ൻ മാ​ത്യു (ട്ര​ഷ​റ​ർ), എ​ഫ്ബി​ഐ​യി​ൽ നി​ന്നു​ള്ള സൂ​പ്പ​ർ​വൈ​സ​റി സ്പെ​ഷ്യ​ൽ ഏ​ജ​ന്‍റ് ഡാ​നി​യ​ൽ സോ​ള​മ​ൻ (സ​ർ​ജ​ന്‍റ് അ​റ്റ് ആം​സ്) എ​ന്നി​വ​ര​ട​ങ്ങു​ന്ന ബോ​ർ​ഡ് ഓ​ഫ് ക​മ്മ​റ്റി​യാ​ണ് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ൽ നി​ധി​ൻ എ​ബ്ര​ഹാം സ്വാ​ഗ​തം പ​റ​ഞ്ഞു. നോ​ബി​ൾ വ​ർ​ഗീ​സ് ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും അ​തി​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.