• Logo

Allied Publications

Americas
സാം​സ​ണ്‍ പ​ച്ചി​ക​ര​ക്കും ജോ​യ് ഫി​ലി​പ്പി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ റി​ട്ട​യ​ർ​മെ​ന്‍റ് പാ​ർ​ട്ടി നൽകി
Share
ഡാ​ള​സ്: പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ സാം​സ​ണ്‍ പ​ച്ചി​ക​ര​ക്കും ജോ​യ് ഫി​ലി​പ്പി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഓ​ഗ​സ്റ്റ് നാ​ലാം തീ​യ​തി ഞാ​യ​റാ​ഴ്ച കാ​രോ​ൾ​ട്ട​ണി​ലു​ള്ള ഇന്ത്യൻ ക്രീ​ക്ക് ക്ല​ബ് ഹൗ​സി​ൽ വ​ച്ച് ഊ​ഷ്മ​ള​മാ​യ റി​ട്ട​യ​ർ​മെ​ന്‍റ് പാ​ർ​ട്ടി ന​ൽ​കി.

ക്ല​ബ് ഹൗ​സി​ന്‍റെ ക​വാ​ട​ത്തി​ൽ വ​ച്ചു ത​ന്നെ 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സാം​സ​ണി​ന് സോ​ഫി​യ ജേ​ക്ക​ബും 26 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജോ​യി​ക്ക് ബി​ജ​ലി ബാ​ബു​വും പൂ​ച്ചെ​ണ്ടു ന​ൽ​കി ആ​ദ​രി​ച്ചു.

വ​യ​നാ​ടി​ലെ പ്ര​ക്യ​തി ക്ഷോ​ഭ​ത്തി​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ത​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ച് കൊ​ണ്ട് അ​വ​രു​ടെ ദു:​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ക​യും അ​വ​ർ​ക്കു വേ​ണ്ടി ഒ​രു നി​മി​ഷം എ​ഴു​ന്നേ​റ്റു നി​ന്നു മൗ​ന​മാ​യി പ്രാ​ർ​ഥി​ക്കു​വാ​നും ഈ ​കൂ​ട്ടാ​യ്മ മ​റ​ന്നി​ല്ല.



സാം​സ​ണും ജോ​യി​യും അ​വ​ർ​ക്കു വേ​ണ്ടി സ​ഹ​പ്ര​വ​ർ​ത്ത​വ​ർ കാ​ണി​ച്ച സ്നേ​ഹ​ത്തി​ന് ന​ന്ദി​യും സ്നേ​ഹ​വും അ​റി​യി​ച്ചു. ഒ​രു സ്ഥാ​പ​ന​ത്തി​ൽ ഒ​ന്നി​ച്ചു ജോ​ലി ചെ​യ്ത​വ​രു​ടെ സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റേ​യും ഒ​രു ഒ​ത്തുകൂ​ട​ലാ​യി​രു​ന്നു ഈ ​റി​ട്ട​യ​ർ​മെ​ന്‍റ് പാ​ർ​ട്ടി.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാം​വ​രും കൂ​ടി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ഈ ​ഒ​ത്തു​ചേ​ര​ൽ സം​ര​ഭ​ത്തി​ന് റോ​യി ജോ​ണ്‍, തോ​മ​സ് തൈ​മു​റി​യി​ൽ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.