• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ കൊ​യ്ത്തു​ത്സ​വം ശ​നി​യാ​ഴ്ച
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കൊ​യ്ത്തു​ത്സ​വം "കാ​ഴ്ച 24' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ വ​ച്ച് ന​ട​ത്തും.

പ്ര​ശ​സ്ത മ​ല​യാ​ളി യു​ട്യൂ​ബ​റും മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റു​മാ​യ ഷി​നോ​ദ് മാ​ത്യു കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഷി​​ക്കാ​ഗൊ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡന്‍റ് റ​വ. എ​ബി എം. ​തോ​മ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ബി​ജു .വൈ, ​ആ​ത്മീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ക്കും.

"ഭ​വ​ന ര​ഹി​ത​ർ​ക്ക് ഒ​രു ഭ​വ​നം' എ​ന്ന പ​ദ്ധ​തി​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യൊ​രു ഭ​വ​നം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ കൊ​യ്ത്തു​ത്സ​വത്തിൽ കൂ​ടു​ത​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ർ​ഷി​ക വി​പ​ണ​ന മേ​ള, കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ അ​തോ​ടൊ​പ്പം ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന മി​ക​വു​റ്റ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​ക്കും.

ഷി​​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. എ​ബി എം. ​തോ​മ​സ് ത​ര​ക​ൻ, വൈ​സ് പ്ര​സി​ഡന്‍റ് റ​വ. ബി​ജു വൈ, ​ശാ​ഖ സെ​ക്ര​ട്ട​റി ലി​നു എം. ​ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ബി​ൻ വൈ. ​ജോ​ർ​ജ്, ജോ​യിന്‍റ് ക​ൺ​വീ​ന​ർ അ​ജ​യ് എ​ബ്ര​ഹാം, വി​ൻ​സി അ​നീ​ഷ്, ആ​ൻ​സി വ​ർ​ഗീ​സ്,

കെ​സി​യ ബൈ​ജു റേ​ച്ച​ൽ, സാ​റാ ജോ​ർ​ജ്, നി​ജു പോ​ത്ത​ൻ, വി​മ​ൽ അ​ല​ക്സ്, റോ​യി തോ​മ​സ്, ഷൈ​ജു വ​ർ​ഗീ​സ്, ആ​ൽ​ബി​ൻ ജോ​ർ​ജ്, ജോ​ജി എ​ബ്ര​ഹാം, ആ​ൽ​ഫി നി​ജു, രാ​ജേ​ഷ് ഫി​ലി​പ്പ്, ജോ​മി റോ​ഷ​ൻ വ​ർ​ഗീ​സ്, അ​ജു മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃത്വം ന​ൽ​കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ൽ പി​ന്ത​ള്ള​പ്പെ​ട്ട​വ​ർ​ക്ക് പ്ര​തീ​ക്ഷ​യും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.