• Logo

Allied Publications

Middle East & Gulf
വ​യ​നാ​ട് ദു​ര​ന്തം: അ​നാ​ഥ​രാ​യ എ​ല്ലാ കു​ട്ടി​ക​ളേ​യും ഏ​റ്റെ​ടു​ക്കാ​ൻ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്
Share
വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് അ​നാ​ഥ​രാ​യ എ​ല്ലാ കു​ട്ടി​ക​ളെ​യും ദ​ത്തെ​ടു​ക്കു​വാ​നും അ​വ​രെ വ​ള​ർ​ത്തു​വാ​നും സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.

കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്ത് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി വ​ള​ർ​ത്തു​വാ​നും അ​വ​ർ​ക്കു വേ​ണ്ട വി​ദ്യാ​ഭ്യാ​സം അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന ത​ലം വ​രെ ന​ൽ​കു​വാ​നും അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു.

അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പാ​ല​ക്കാ​ട് ക്യാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഹ​ല്യ ചി​ൽ​ഡ്ര​ൻ​സ് വി​ല്ലേ​ജി​ലേ​ക്കാ​ണ് കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു​വേ​ണ്ടി​യു​ള്ള നി​യ​മ​പ​ര​മാ​യ അ​നു​വാ​ദ​ത്തി​നാ​യി കേ​ര​ള സ​ർ​ക്കാ​രു​മാ​യും വ​യ​നാ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യും അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും പെ​ട്ടെ​ന്നു ത​ന്നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​ട്ടെ​യെ​ന്ന് അ​ഹ​ല്യ ഗ്രൂ​പ്പ് അ​റി​യി​ച്ചു.

അ​ഹ​ല്യ ചി​ൽ​ഡ്ര​ൻ​സ് വി​ല്ലേ​ജു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ: ശ​ര​ത് എം.​എ​സ്: +91 9544000122.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ