• Logo

Allied Publications

Americas
ഫോ​മാ തെ​ര​ഞ്ഞെ​ടു​പ്പ്: ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പി​ന്തു​ണ ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ ടീ​മി​ന്
Share
ഡാള​സ്: ഈ ​മാ​സം എ​ട്ട് മു​ത​ല്‍ 11 വ​രെ ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​ലെ പൂ​ണ്ട​ക്കാ​ന​യി​ല്‍ വ​ച്ചു ന​ട​ക്കു​ന്ന ഫോ​മ​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു​ള്ള നേ​തൃ​ത്വ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ടെ​ക്‌​സ​സി​ല്‍ നി​ന്നും ഫോ​മാ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ബേ​ബി മ​ണ​ക്കു​ന്നേ​ലി​നും അ​ദേ​ഹ​ത്തി​ന്‍റെ ടീ​മി​നും ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പൂ​ര്‍​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ന്യൂ​യോ​ര്‍​ക്ക്, ഷി​ക്കാ​ഗോ, കാ​ലി​ഫോ​ര്‍​ണി​യ, ടെ​ക്‌​സ​സ് തു​ട​ങ്ങി​യ റീ​ജി​യ​ണു​ക​ളി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​വും സ​പ്പോ​ര്‍​ട്ടും നേ​ടി​യ ബേ​ബി മ​ണ​ക്കേു​ന്നേ​ല്‍ ക​ഴി​ഞ്ഞ നാ​ലു ദ​ശ​ക​ങ്ങ​ളാ​യി അ​മേ​രി​ക്ക​ന്‍ സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​മാ​ണ്.



അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ള്‍​ക്കാ​യി റി​ട്ട​യ​ര്‍​മെ​ന്‍റ് ഹോ​മു​ക​ള്‍, മെ​ഡി​ക്ക​ല്‍ സ​ഹാ​യ​പ​ദ്ധ​തി​ക​ള്‍, സാം​സ്‌​ക്കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍, കേ​ര​ള​വും അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളും ത​മ്മി​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ്.



ഹ്യ​സ്റ്റ​ന്‍ അ​പ്ന​ബ​സാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫോ​മാ സ്ഥാ​പ​ക പ്ര​സി​ന്‍റ് ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, സ്ഥാ​പ​ക ട്ര​ഷ​റ​റ​ര്‍ എ​ന്‍.​കെ. മാ​ത്യു, മാ​ത്യൂ മു​ണ്ട​യ്ക്ക​ല്‍, സൈ​മ​ണ്‍ നേ​ര്‍​ക്കാ​ഴ​ച, രാ​ജ​ന്‍ യോ​ഹ​ന്നാ​ന്‍, ജി​ജു കു​ള​ങ്ങ​ര, ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡെ​ക്സ്റ്റ​ര്‍ ഫെ​രേ​ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.