• Logo

Allied Publications

Americas
ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​മേ​രി​ക്ക​ൻ‌ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ‌ പ​ദ്ധ​തി; പാ​ക് പൗ​ര​ൻ അ​റ​സ്റ്റി​ൽ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ള്‍​പ്പെ​ടെ‍​യു​ള്ള ഉ​ന്ന​ത അ​മേ​രി​ക്ക​ന്‍ നേ​താ​ക്ക​ളെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്‍ അ​റ​സ്റ്റി​ല്‍.

ആ​സി​ഫ് മെ​ര്‍​ച്ച​ന്‍റ്(46) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മേ​രി​ക്ക വി​ടാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് അ​റ​സ്റ്റ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​പ​ത്രം യു​എ​സ് ജ​സ്റ്റീ​സ് ഡി​പാ​ര്‍​ട്ട്‌​മെ​ന്‍റ് ന്യൂ​യോ​ർ​ക്ക് കോ​ട​തി​യി​ൽ സ​മ​ര്‍​പ്പി​ച്ചു. ഇ​യാ​ൾ​ക്ക് ഇ​റാ​ൻ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

നേ​താ​ക്ക​ളെ വ​ധി​ക്കാ​ന്‍ വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളെ ഏ​ര്‍​പ്പാ​ട് ചെ​യ്ത​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​യാ​ള്‍​ക്ക് നേ​രെ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ട്രം​പി​നെ ഉ​ൾ​പ്പ​ടെ യു​എ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്നാ​ണ് എ​ഫ്ബി​ഐ​യി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ശ​യി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് അ​വ​സാ​ന​മോ സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​മോ കൊ​ല​പാ​ത​കം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​സി​ഫ് ന്യൂ​യോ​ര്‍​ക്കി​ലെ ഫെ​ഡ​റ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.