• Logo

Allied Publications

Americas
ബി​ഷ​പ് റിച്ചാര്‍ഡ് ഹെന്നിംഗിസിനെ ബോസ്റ്റണ്‍ ആര്‍ച്ച്ബിഷപായി നിയമിച്ചു
Share
ബോ​സ്റ്റ​ണ്‍: റോ​ഡ് ഐ​ല​ന്‍​ഡ് പ്രൊ​വി​ഡ​ന്‍​സി​ലെ ബി​ഷ​പ് റി​ച്ചാ​ര്‍​ഡ് ഹെ​ന്നിം​ഗി​നെ ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ച്ചു. ബോ​സ്റ്റ​ണി​ലെ അ​ടു​ത്ത ആ​ർ​ച്ച്ബി​ഷ​പാ​യി നി​ല​വി​ലെ പ്രൊ​വി​ഡ​ൻ​സ് ബി​ഷ​പ് റി​ച്ചാ​ർ​ഡ് ഹെ​ന്നിം​ഗി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ബോ​സ്റ്റ​ണ്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ സീ​ന്‍ ഒ​മാ​ലി​യു​ടെ രാ​ജി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ സ്വീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് പ​ക​ര​മാ​ണ് ബി​ഷ​പ് റി​ച്ചാ​ര്‍​ഡ് ഹെ​ന്നിം​ഗി​നെ അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണി​ലെ ആ​ര്‍​ച്ച് ബി​ഷ​പാ​യി നി​യ​മി​ച്ച​ത്.

ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​ ന​വം​ബ​ർ ഒ​ന്പ​തി​ന്.
കാ​ൽ​ഗ​റി: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​യ്ക്കാ​യി കാ​ൽ​ഗ​റി ഒ​രു​ങ്ങു​ന്നു.
ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.
ഡാ​ള​സ്: സ്പ്രിം​ഗ് ക്രീ​ക്ക് പാ​ർ​ക്ക​ർ റോ​ഡി​ൽ ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ
മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്.
ഡാ​ള​സ്: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ നാം ​ആ​ദ്യം ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ
ട്രം​പി​ന്‍റെ തൊ​പ്പി വ​ച്ച് ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തൊ​പ്പി ധ​രി​ച്ച​തു കൗ​തു​ക​മാ​യി.
ബേ​ബി ജോ​ണ്‍ മൂ​ന്നു​ക​ണ്ട​ത്തി​ല്‍ അ​ന്ത​രി​ച്ചു.
കൊച്ചി: മു​ള​ന്തു​രു​ത്തി മൂ​ന്നു​ക​ണ്ട​ത്തി​ല്‍ ബേ​ബി ജോ​ണ്‍(74) അ​ന്ത​രി​ച്ചു. തി​രു​വാ​ങ്കു​ളം ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്.