• Logo

Allied Publications

Americas
ഇ​ന്ത്യ ​യു​എ​സ് ബ​ഹി​രാ​കാ​ശ ദൗ​ത്യം; സ​ഞ്ചാ​രി​യാ​യി ശു​ഭാ​ൻ​ഷു ശു​ക്ല​യെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് വിംഗ് ക​മാ​ൻ​ഡ​ർ ശു​ഭാ​ൻ​ഷു ശു​ക്ല​യെ ഇ​ന്ത്യ​യു​എ​സ് ദൗ​ത്യ​ത്തിന്‍റെ പ്ര​ധാ​ന ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​താ​യി ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​ദ്ദേ​ഹം ഐ​എ​സ്എ​സി​ൽ തി​ര​ഞ്ഞെ​ടു​ത്ത ശാ​സ്ത്ര ഗ​വേ​ഷ​ണ​വും സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന പ​രീ​ക്ഷ​ണ​ങ്ങ​ളും ഏ​റ്റെ​ടു​ക്കും.

ബ​ഹി​രാ​കാ​ശ ബോ​ധ​വത്ക ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടും. ഈ ​ദൗ​ത്യ​ത്തി​നി​ടെ ല​ഭി​ച്ച അ​നു​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഹ്യൂ​മ​ൻ സ്പേ​സ് പ്രോ​ഗ്രാ​മി​ന് ഗു​ണ​ക​ര​മാ​കു​ക​യും ഐ​എ​സ്ആ​ർ​ഒ​യും നാ​സ​യും ത​മ്മി​ലു​ള്ള ബ​ഹി​രാ​കാ​ശ യാ​ത്രാ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ മ​നു​ഷ്യ ബ​ഹി​രാ​കാ​ശ യാ​ത്രാ പ​ദ്ധ​തി​യാ​ണ്, ഇ​തി​നാ​യി വി​വി​ധ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു.

ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ൽ മ​നു​ഷ്യ​ന്‍റെ സു​ര​ക്ഷ പ​ര​മ​പ്ര​ധാ​ന​മാ​ണ്. ഇ​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്, എ​ഞ്ചി​നീ​യ​റിം​ഗ് സം​വി​ധാ​ന​ങ്ങ​ളും മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന വി​വി​ധ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. 2035ഓ​ടെ ന്ധ​ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ൻ’ സ്ഥാ​പി​ക്കാ​നും 2040ഓ​ടെ ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നെ ച​ന്ദ്ര​നി​ലേ​ക്ക് അ​യ​യ്ക്കാ​നു​മാ​ണ് ഇ​ന്ത്യ ഇ​പ്പോ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്.
ഡാ​ള​സ്: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ നാം ​ആ​ദ്യം ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ
ട്രം​പി​ന്‍റെ തൊ​പ്പി വ​ച്ച് ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തൊ​പ്പി ധ​രി​ച്ച​തു കൗ​തു​ക​മാ​യി.
ബേ​ബി ജോ​ണ്‍ മൂ​ന്നു​ക​ണ്ട​ത്തി​ല്‍ അ​ന്ത​രി​ച്ചു.
കൊച്ചി: മു​ള​ന്തു​രു​ത്തി മൂ​ന്നു​ക​ണ്ട​ത്തി​ല്‍ ബേ​ബി ജോ​ണ്‍(74) അ​ന്ത​രി​ച്ചു. തി​രു​വാ​ങ്കു​ളം ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്.
മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വി​പു​ല​മ
ട്രം​പി​നെ​തി​രാ​യ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ക​ൾ യു​എ​സ് കോ​ട​തി ത​ള്ളി.
വാ​ഷിം​ഗ്ട​ൺ: റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർഥി ഡോ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ര​ണ്ട് കേ​സു​ക​ൾ യു​എ​സ് കോ​ട​തി ത​ള്ളി.