• Logo

Allied Publications

Middle East & Gulf
മൂ​സ​ക്കു​ട്ടി വെ​ട്ടി​ക്കാ​ട്ടി​രി​ക്ക് ജി​ദ്ദ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം സ്വീ​ക​ര​ണം ന​ല്‍​കി
Share
ജി​ദ്ദ: ഹ്ര​സ്വ സ​ന്ദ​ര്‍​ശ​നാ​ര്‍​ഥം ജി​ദ്ദ​യി​ലെ​ത്തി​യ പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ ലാം​ഗ്വേ​ജ് ക​ണ്‍​സ​ല്‍​ട്ട​ന്‍റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ മൂ​സ​ക്കു​ട്ടി വെ​ട്ടി​ക്കാ​ട്ടി​രി​ക്ക് ജി​ദ്ദ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം സ്വീ​ക​ര​ണം ന​ല്‍​കി.

ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ആ​ഴ​ത്തി​ല്‍ വൈ​കാ​രി​ക​മാ​യി സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു മാ​ധ്യ​മ​മെ​ന്ന നി​ല​യി​ല്‍ സി​നി​മ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ്ലെ​സി, പൃ​ഥി​രാ​ജ് തു​ട​ങ്ങി​യ പ്ര​മു​ഖ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ച​തും ജോ​ര്‍​ദാ​ന്‍, അ​ള്‍​ജീ​രി​യ ഉ​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളും സി​നി​മ സൈ​റ്റു​ക​ളും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ര്‍​മ​ക​ളാ​ണെ​ന്ന് മൂ​സ​ക്കു​ട്ടി പ​റ​ഞ്ഞു.

സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ള്‍ അ​ദ്ദേ​ഹം സ​ദ​സ്‌​സു​മാ​യി പ​ങ്കു​വ​ച്ചു. ച​ട​ങ്ങി​ല്‍ ഇ​ബ്രാ​ഹീം ശം​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ലീ​ല്‍ ക​ണ്ണ​മം​ഗ​ലം, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, ഗ​ഫൂ​ര്‍ കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പി.​കെ. സി​റാ​ജ് സ്വാ​ഗ​ത​വും സാ​ദി​ഖ​ലി തു​വ്വൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ