• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ഗ്നി​ബാ​ധ: മൂ​ന്ന് കു​ട്ടി​ക​ൾ മ​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹൂ​സ്റ്റ​ണി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യ പ​രു​ക്കേ​റ്റു. മ​രി​ച്ച​വ​ർ അ​നി​ത (8), യൂ​ലി​സ(11), എ​വെ​ല​ൻ (15) എ​ന്നീ മൂ​ന്ന് സ​ഹോ​ദ​രി​മാ​രാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. 21 വ​യ​സ്‌​സു​കാ​ര​നാ​യ ഇ​വ​രു​ടെ സ​ഹോ​ദ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ർ​ച്ചെ നാലിന് ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ മെ​യ്ബി​സ് എ​വെ​ലെ​ൻ സെ​ല​യ പ​റ​ഞ്ഞു. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ ​പ​ട​ർ​ന്ന​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. നാ​ല് മി​നി​റ്റി​നു​ള്ളി​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വ​ള​രെ വൈ​കി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ബി​സോ​ണ​റ്റ് സ്ട്രീ​റ്റി​ന് സ​മീ​പ​മു​ള്ള 8110 അ​ൽ​ബാ​കോ​റി​ലെ ഒ​രു കോ​ണ്ടോ​മി​നി​യ​ത്തി​ൽ പു​ല​ർ​ച്ചെ 5:45 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ന്ന വി​വ​രം ല​ഭി​ച്ച​തെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. അ​തു​വ​ഴി പോ​യ ഒ​രാ​ൾ തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് പോ​ലീ​സി​നെ വി​ളി​ച്ച​താ​കാ​മെ​ന്ന് ക​രു​തു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.