• Logo

Allied Publications

Americas
ഒ​ഹാ​യോ​യി​ൽ മൂ​ന്ന് മ​ക്ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Share
ബ​റ്റാ​വി​യ: ഒ​ഹാ​യോ​യി​ൽ മൂ​ന്ന് മ​ക്ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ കു​ട്ടി​ക​ളു​ടെ പി​താ​വ് ചാ​ഡ് ഡോ​ർ​മാ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്. കൊ​ല​പാ​ത​ക കു​റ്റം സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക്ലെ​ർ​മോ​ണ്ട് കൗ​ണ്ടി ജ​ഡ്ജി ചാ​ഡ് ഡോ​ർ​മാ​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

മു​ൻ ഭാ​ര്യ​യെ​യും ര​ണ്ടാ​ന​മ്മ​യെ​യും പ​രു​ക്കേ​ൽ​പ്പി​ച്ച​തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് പു​റ​മെ 16 വ​ർ​ഷം കൂ​ടി പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. 2023 ജൂ​ൺ 15ന്, ​മ​ൺ​റോ ടൗ​ൺ​ഷി​പ്പി​ൽ പ്ര​തി​യു​ടെ മ​ക്ക​ളാ​യ ക്ലേ​ട്ട​ൺ ഡോ​ർ​മാ​ൻ(7) ,ഹ​ണ്ട​ർ ഡോ​ർ​മാ​ൻ(4), ചേ​സ് ഡോ​ർ​മാ​ൻ(3) എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ മാ​ർ​ക്ക് ടെ​കു​ൽ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ട്ടി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി, കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി സ​മ്മ​തി​ച്ച​താ​യും ക​ടു​ത്ത മാ​ന​സി​ക രോ​ഗ​വു​മാ​യി മ​ല്ലി​ടു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചി​രു​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.