• Logo

Allied Publications

Americas
ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് 2,60,000 ഡോ​ള​ർ ത​ട്ടി​പ്പ്; നോ​ർ​ത്ത് ടെ​ക്സ​സി​ൽ ക​രാ​റു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Share
നോ​ർ​ത്ത് ടെ​ക്സ​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ ക​രാ​റു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ഒ​മ്പ​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് ഏ​ക​ദേ​ശം 260,000 ഡോ​ള​ർ സ​മാ​ഹ​രി​ച്ച​തി​ന് ആ​ൻ​ഡ്രൂ പോ​ൾ എ​ന്ന റീ​മോ​ഡ​ലി​ങ് ക​രാ​റു​ക്കാ​ര​നെ വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​താ​യി പാ​ർ​ക്ക​ർ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. റീ​മോ​ഡ​ലിംഗ് ക​മ്പ​നി​യാ​യ ഇ​ൻ​ഫി​നി​റ്റി ഔ​ട്ട്ഡോ​ർ സൊ​ല്യൂ​ഷ​ൻ​സ്, എ​ൽ​എ​ൽ​സി​യു​ടെ ഉ​ട​മ​യാ​ണ് ആ​ൻ​ഡ്രൂ.

ക​രാ​ർ ജോ​ലി​യു​ടെ നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ​യും ഫ​ണ്ട് തി​രി​കെ ന​ൽ​കാ​തെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​തെ​യു​മാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഗ്രാ​ൻ​ബ​റി, നോ​ർ​ത്ത് റി​ച്ച്ലാ​ൻ​ഡ് ഹി​ൽ​സ്, ഡെ​ന്നി​സ​ൺ, ഡെ​ന്റ​ൺ, ടാ​ര​ന്റ് കൗ​ണ്ടി​യി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

2023 ഒ​ക്ടോ​ബ​റി​ൽ, ഒ​രു ഉ​പ​ഭോ​ക്താ​വി​ൽ നി​ന്നും 33,000 ഡോ​ള​റാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള എ​ല്ലാ പേ​യ്മെ​ന്‍റു​ക​ളും ആ​ൻ​ഡ്രൂ ത​ന്റെ ബി​സി​ന​സ് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് നി​ക്ഷേ​പി​ക്കു​ക. സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച​താ​യ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ഒ​രു ഉ​പ​ഭോ​ക്താ​വി​ൽ നി​ന്നും 25,000 ഡോ​ള​റും, മ​റ്റൊ​രാ​ളി​ൽ നി​ന്ന് 29,380 ഡോ​ള​റും ആ​ൻ​ഡ്രൂ ത​ട്ടി​യെ​ടു​ത്ത​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ൻ​ഡ്രൂ​വി​നെ​തി​രെ വ​സ്തു മോ​ഷ​ണം, ട്ര​സ്റ്റ് ഫ​ണ്ട് ദു​രു​പ​യോ​ഗം, വ​ഞ്ച​ന എ​ന്നീ കു​റ്റ​ങ്ങ​ൾ തെ​ളി​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ പ​ത്ത് ക്രി​മി​ന​ൽ വാ​റ​ന്റു​ക​ളാ​ണു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ ആ​ൻ​ഡ്രൂ നി​ല​വി​ൽ പാ​ർ​ക്ക​ർ കൗ​ണ്ടി ജ​യി​ലി​ലാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.